8, 9, 10 ക്ലാസുകളിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ കുറ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് തയ്യാറാക്കി പങ്കുവെച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1 മുതൽ 20 വരെയുള്ളവ ഒരുമിച്ച് പോസ്റ്റ് ചെയ്യുകയാണിവിടെ . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Saturday, 8 July 2023
Tuesday, 27 June 2023
Mathematics_QUESTION OF THE DAY 2023-24_Class 9
9-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
posted by M A Rasack Vellila
Sunday, 28 August 2022
Questions and Answers - Mathematics - Kerala - Std 9 - Portion for First Terminal Evaluation - By Sarath A S
Monday, 25 July 2022
Unit Test Paper - class 8,9 & 10 Mathmatics chapter 1 - by Sarath AS
Sarath A S VMC GHSS Wandoor |
Download Maths Unit Test Paper - Class 10 - Mal
Download Maths Unit Test Paper - Class 10 - Eng
Download Maths Unit Test Paper - Class 9 - Mal
Download Maths Unit Test Paper - Class 9 - Eng
Download Maths Unit Test Paper - Class 8 - Mal
Download Maths Unit Test Paper - Class 8 - Eng
Notes on 'Construction' - Mathematics - Std 9 - By Sarath A S
Wednesday, 11 August 2021
Mathematics - Class 9 - Unit 1 - AREA - Full notes and work sheets - By Sarath
വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ പരപ്പളവിന്റെ ( AREA ) മുഴുവൻ നോട്ടുകളും വർക്ക് ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.
AREA
Notes |||||| Work sheet ||||| Answer Key
പരപ്പളവ്
Notes |||||| Work sheet ||||| Answer Key
Tuesday, 3 August 2021
UNIT TEST QUESTION PAPER WITH ANSWER KEYS - CLASS 9 & 10 - MATHEMATICS - By Sarath
9, 10 ക്ലാസുകളിലെ ഗണിതം ഒന്നാമെത്തെ പാഠങ്ങളുടെ യൂണിറ്റ്‌ടെസ്റ്റുകളും ഉത്തര സൂചികകളും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
ശരത് സാറിനു നന്ദി...
Question Paper - Class 10 (MM)
Question Paper - Class 10 (EM)
Presentation _ Mathematics - class 10 Arithmetic sequence - Class 9 Decimal Forms -By Subash
പത്താം ക്ലാസിലെ സമാന്തരശ്രേണിയിലെ തുകകള്‍ എന്നഭാഗവും ഒൻപതാം ക്ലാസിലെ ദശാംശസംഖ്യകളും പഠിപ്പിക്കുന്ന അവസരത്തില്‍ (പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പടെ) സഹായകമാകുന്ന പ്രസന്റേഷനുകള്‍ തയ്യാറാക്കി പങ്കുവെയ്ക്കുകയാണ് കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂള്‍ അധ്യാപകൻ ശ്രീ എൻ സുഭാഷ്
PDF ലുള്ള ഇവ ഡൗണ്‍ലോഡു ചെയ്ത് presentation മോഡിലാക്കി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
Saturday, 24 July 2021
Notes and Worksheets - Chapter 1 AREA (പരപ്പളവ്) - Mathematics - Std IX - By Sarath
Thursday, 17 June 2021
Bridge Materials _ Mathematics _ Class 9 - By Sarath A S
2021-22 അധ്യയനവർഷത്തെ ഒൻപതാം ക്ലാസിലെ ഗണിതപഠനത്തിന് സഹായകരമാകുന്ന 8 വരെയുള്ള ക്ലാസ്സുകളിൽ പഠിച്ചതും ഒൻപതാംക്ലാസിലേക്ക് ആവശ്യമായതുമായ എല്ലാ ആശയങ്ങളും ചേർത്ത് ഒരു Bridge material മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.
Wednesday, 9 June 2021
Basic Mathematics for High School Classes - by Linto
ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രധാന പരാതിയാണ് കണക്ക് പരീക്ഷക്ക് മാർക്ക് കുറവ് എന്നത്.
U.P ക്ലാസുകളിൽ പഠിക്കുന്ന അടിസ്ഥാന ഗണിത പാഠങ്ങൾ ആവർത്തിച്ച് പരിശീലിക്കാത്തത് ഇതിന് ഒരു കാരണമാണ്.
8, 9, 10 ക്ലാസുകളിലേക്ക് ഏറ്റവും അത്യാവശ്യമായ 12 അടിസ്ഥാന കാര്യങ്ങൾ ഉൾപെടുത്തി കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി തയ്യാറാക്കിയ വീഡിയോ ക്ലാസ് ആണ് ചുവടെ.
അവ പരിശീലിക്കുന്നതിനുള്ള വർക്ക് ഷീറ്റുകളും ഇതോടൊപ്പം ഉണ്ട്.
by Linto A Vengassery, s Puliyaparamb HSS, Kodunthirapully,Palakkad.
Thursday, 5 November 2020
Video - Class 9 Mathematics Chapter 4 New Numbers ( പുതിയ സംഖ്യകൾ) - By Ramesh
![]() |
Ramesh |
ഒൻപതാം ക്ലാസിലെ ഗണിതത്തിലെ പുതിയ സംഖ്യകൾ (New Numbers) എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേഷ് ഇവിടെ പങ്കു വയ്ക്കുന്നത്.
Part 1:
നീളങ്ങളും സംഖ്യകളും (Lengths and numbers) അളവുകളും സംഖ്യകളും (Measures and numbers)എന്നീ ഭാഗങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.
Part 2:
പേജ് 49 ലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.
Part 3:
കൂട്ടലും കുറക്കലും (addition and subtraction) എന്ന ഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.
Part 4:
പേജ് 52 ലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.
Thursday, 29 October 2020
Notes and Worksheets - NEW NUMBERS (പുതിയ സംഖ്യകൾ) - Maths Std IX - By Sarath
21/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ ( പുതിയ സംഖ്യകൾ NEW NUMBERS ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്
- Download Notes (Malayalam Medium)
- Download Notes (English Medium)
- Download Worksheet (Malayalam Medium)
Monday, 26 October 2020
Video - Class 9 Mathematics chapter 4: New Numbers - By Linto
ഒൻപതാം
ക്ലാസിലെ നാലാമത്തെ അധ്യായം -New Numbers(പുതിയ സംഖ്യകൾ) എന്ന
പാഠഭാഗത്തിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ തയ്യാറാക്കി പങ്കു വെക്കുകയാണ് പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.
. പാഠഭാഗത്തിലെ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വിശദമാക്കിയിരിക്കുന്നു. മു
Sunday, 27 September 2020
STD 9 MATHS CLASS 15 NOTES & WORKSHEETS - സമവാക്യ ജോടികൾ Pairs of Equations) - By Sarath
18-09-2020ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( സമവാക്യ ജോടികൾ (Pairs of Equations) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
Wednesday, 16 September 2020
Video - Area (പരപ്പളവ്) - Std 9 Maths - By Anas
Video on Square Root (വർഗമൂലം ) - Abdul Bari
വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾ എഴുതുന്നവർക്കും ഉപകാരപ്പെടുന്ന വിധം അനായാസം വർഗമൂലം കാണുന്നതിനുള്ള ടെക്നിക്ക് വിശദീകരിക്കുകയാണ് പെരുവള്ളൂർ നാജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന് ശ്രീ അബ്ദുൽ ബാരി.
https://youtu.be/uKZlYIXF5GM
Monday, 14 September 2020
Notes & Worksheets STD IX Maths- based on VICTERS class 13 on 4-09-2020 - By Sarath
ശരത് സാറിനു നന്ദി...
Tuesday, 1 September 2020
Notes & Worksheets STD IX Maths- based on VICTERS class 21-08-2020 - By Sarath
21-08-2020 ന് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത ഒൻപതാം ക്ലാസിലെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കി നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
ശരത് സാറിനു നന്ദി...
Thursday, 27 August 2020
Video_Pairs of equations (സമവാക്യജോടികൾ)-Class 9 mathematics chapter 3-By Linto
ഒൻപതാം തരം ഗണിതശാസ്ത്രത്തിലെ Pairs of equations സമവാക്യജോടികൾ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഒറ്റ വീഡിയോയിൽ. പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി തയ്യാറാക്കിയത്.
____________________________
------------------------------------------