Showing posts with label class10biology. Show all posts
Showing posts with label class10biology. Show all posts

Sunday, 21 June 2026

SSLC Biology Simplified Class Notes with sample worksheets

 


Biology class X: Part 1 (Chapters 1-3) Simplified Class Notes with sample worksheets prepared by Sri Rasheed Odakkal in Both Malayalam and English Media
Included Units
1. ജീവന്റെ ജനിതകം - Genetics of Life

2. പരിണാമത്തിന്റെ വഴികൾ - Paths of Evolution

3. സംവേദനങ്ങൾക്കുപിന്നിൽ - Behind Sensations


(TextBook ൽ വന്ന തിരുത്തലുകൾക്കനുസൃതമായി മെച്ചപ്പെടുത്തിയത്)

-------------------------------------------
More From Rasheed Odakkal

Sunday, 3 August 2025

Class 10 Biology Model Question Papers with Answers

 SCERT തയ്യാറാക്കിയ ബയോളജി മാതൃകാ ചോദ്യ പേപ്പറുകൾ ഉത്തരങ്ങൾ സഹിതം ഇവിടെ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ

Saturday, 21 June 2025

Class 10 Biology - Notes and Presentation Files

 

പത്താം തരം ജീവശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളും പ്രസന്റേഷൻ ഫയലുകളുമാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്.

UNIT 2 (Posted on 22.06.2025)

 UNIT 1 (Posted on 02.05.2025)


Wednesday, 9 April 2025

Class on Biology Class 10 - Unit 1 - GENETICS OF LIFE

പത്താംതരം ബയോളജി മാറിയ പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്സ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ








Wednesday, 12 March 2025

SSLC Biology Exam - 25 Important Points

Rasheed Odakkal
GVHSS Kondotty
 ഈ 25 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ....


എസ് എസ് എൽ സി ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾ നിർബന്ധമായും ഓർത്തിരിക്കേണ്ട 25 കാര്യങ്ങൾ ഇവിടെ പങ്കുവെക്കുകയാണ് 
കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ  ശ്രീ റഷീദ് ഓടക്കൽ.

SSLC Biology Complete Notes - by Rasheed Odakkal

Rasheed Odakkal
എസ് എസ് എൽ സി ബയോളജി എല്ലാ യൂണിറ്റുകളുടെയും നോട്ടുകൾ.

തയ്യാറാക്കിയത് : ശ്രീ റഷീദ് ഓടക്കൽ , ജി വി എച്ച് എസ് സ്കൂൾ, കൊണ്ടോട്ടി .


Sunday, 30 June 2024

Class 10 Biology - Unit 2 - Windows of Knowledge (അധ്യായം2 അറിവിന്റെ വാതായനങ്ങൾ) - by Rasheed Odakakl



പത്താം തരം ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ അറിവിന്റെ വാതായനങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 Unit 2 -  Windows of Knowledge (അധ്യായം2 അറിവിന്റെ വാതായനങ്ങൾ) 


Tuesday, 9 August 2022

Simple notes - Biology Chapter 1: Sensations and responses (EM) - by Muhammed Umer

Muhammed Umer
 Al Huda E M High school,
Vattapparamba

 പത്താം ക്ലാസ് ജീവശാസ്ത്രം ആദ്യ അധ്യായവുമായി ബന്ധപ്പെട്ട English Medium നോട്ടാണ് വട്ടപ്പറമ്പ അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഉമർ ഇവിടെ പങ്കുവെക്കുന്നത്. മുഹമ്മദ് ഉമർ സാറിനു നന്ദി..

ഫയൽ ചുവടെ നിന്ന് Download ചെയ്യാം


Download Simple notes - Biology Chapter 1: Sensations and responses (EM)




Monday, 8 August 2022

Biology Notes up to the First terminal Evaluation - By Rasheed Odakkal

Rasheed Odakkal
GVHSS Kondotty
 8, 9, 10 ക്ലാസുകളിലെ ജീവശാസ്ത്രം പാദവാർഷിക പരീക്ഷക്ക് ഉൾകൊള്ളുന്ന പാഠഭാഗങ്ങളുടെ നോട്ടുകളാണ് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി..

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം


Wednesday, 1 September 2021

Model Question Paper - Biology - Class 10 - EM & MM _Malappuram

 2020-21 അധ്യയന വർഷം പാദവാർഷിക മൂല്യനിർണ്ണയത്തിന്  മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ പത്താം തരം ജീവശാസ്ത്രം മാതൃക ചോദ്യ പേപ്പറാണ് (English & Malayalam Medium) ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.


Tuesday, 29 December 2020

Video and Notes - ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ - Unravelling Genetic Mysteries by Rasheed Odakkal

Class 10 Biology Chapter 6 (Part 3of 3) : ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ Unravelling Genetic Mysteries എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ, നോട്ടുകൾ എന്നിവ ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.



 

Sunday, 1 November 2020

Class 10 Biology Chapter 5 പ്രതിരോധത്തിന്റെ കാവലാളുകൾ Soldiers of Defefense - By Odakkal Rasheed

Class10 Biology Chapter 5 -പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defefense) എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.

 

 Part 1


https://youtu.be/bgvdOC8yB48



________________

More related to Biology

More From Rasheed Odakkal

Wednesday, 7 October 2020

Notes & Videos - Class10 Biology Chapter4 - അകറ്റി നിർത്താം രോഗങ്ങളെ Keep Away Diseases - By Rasheed Odakkal

Class10 Biology Chapter4 - അകറ്റി നിർത്താം രോഗങ്ങളെ (Keep Away Diseases) എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളും, മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയ ലളിതമായ നോട്ടുകളും ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.

 റഷീദ് സാറിനു നന്ദി...

Part 1 (posted on 14.09.2020)


 

https://youtu.be/-qKvdUewTs8

 

Part 2 (posted on 01.10.2020)


 

https://youtu.be/0nq8LEbV4fw  




 

________________

More related to Biology

More From Rasheed Odakkal

Tuesday, 11 August 2020

Class 10 Biology Chapter3 (ഭാഗം2) Chemical messages for Homeostasis സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ - Video by Rasheed Odakkal

 Class 10 Biology Chapter3 (ഭാഗം2) Chemical messages for Homeostasis സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ എന്ന പാഠ ഭാഗത്തിൻറെ വീഡിയോ ഇവിടെ പങ്കു വെക്കുകയാണ്  കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.


https://youtu.be/Mt2aHAjAcPU


Wednesday, 22 July 2020

Biology Class10 Unit3 _ Video by Rasheed Odakkal

പത്താം ക്ലാസ് ബയോളജി മൂന്നാം അധ്യായം - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ- എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി വി എച്ച് എസ് അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് തയ്യാറാക്കിയ വീഡിയോ ക്ലാസ്.

Wednesday, 8 July 2020

Class10 Biology Chapter2 (part 3) Video - WINDOWS OF KNOWLEDGE (അറിവിന്റെ വാതായനങ്ങൾ) by Rasheed Odakkal

 പത്താം തരം ജീവശാസ്ത്രത്തിലെ അറിവിൻറെ വാതായനങ്ങൾ (WINDOWS OF KNOWLEDGE) എന്ന പാഠഭാഗത്തിൻറെ വീഡിയോ, സ്ലൈഡുകൾ, ലളിതമായ നോട്ടുകൾ എന്നിവയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി.....

Saturday, 27 June 2020

Biology Work Sheets - by Mohamedali PP

Here, Sri Mohamedali PP, Seethi Sahib HSS, Taliparamba is sahring with us the Biology Work Sheets for Std 8 and 10th English medium students, Kerala syllubus.

Files can be downloaded from the links below:

Biology Class 8

Sunday, 14 June 2020

Video class on 'Sensations and Responses' _ Class 10 biology _ Unit 1_Part 1 _ by Rasheed Odakakl

പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ ആദ്യ അധ്യായമായ അറിയാനും പ്രതികരിക്കാനും (Sensations and Responses) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ.
Part 1


Part II


Part III

Sunday, 26 January 2020

SSLC Biology Revision Questions and Answers - Video Class - chapter2

പത്താംക്ലാസ് ജീവശാസ്ത്രം രണ്ടാം അധ്യായത്തിൻറെ വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവയ്ക്കുകയാണ് പാല സെൻറ് മേരീസ് എച്ച് എസ് എസ്സിലെ ശ്രീമതി ജോളി മാത്യു.

https://youtu.be/XZMKVRdZyEA