Showing posts with label shanil. Show all posts
Showing posts with label shanil. Show all posts

Wednesday, 12 February 2020

SSLC Hindi Model Question Paper


  എസ് എസ് എൽ സി ഹിന്ദിയുടെ  മാതൃകാ ചോദ്യ പേപ്പറുകളാണ് വേങ്ങൂർ എ എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഷാനിൽ പാറൽ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....


Wednesday, 7 August 2019

First Terminal Evaluation Model Question Paper Hindi Class 10


പാദ വാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വിധം പത്താം ക്ലാസിലെ ഹിന്ദി മാതൃക ചോദ്യപേപ്പർ തയ്യാറാക്കി ഇവിടെ പങ്കു വയ്ക്കുകയാണ് മലപ്പുറം വേങ്ങൂർ എ എം എച്ച് എസ് എസ് അധ്യാപകൻ ശ്രീ ഷനില്‍.

ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി


Wednesday, 23 January 2019

Language Pyramid - Hindi for SSLC students


 പത്താം ക്ലാസിലെ ഹിന്ദിയിൽ  കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഭാഗമാണ് പിരമിഡുകൾ. പല രീതിയിൽ വരുന്ന പിരമിഡുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് വേങ്ങൂർ എ എം എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകനായ ശ്രീ ഷനിൽ ബാബു.  സാറിനു നന്ദി...


Sunday, 20 January 2019

Model Question Papers for SSLC Hindi


എസ് എസ് എൽ സി പരീക്ഷക്കൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവും വിധം ഹിന്ദി മാതൃകാ ചോദ്യ പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് വേങ്ങൂർ എ എം എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകനായ ശ്രീ ഷനിൽ ബാബു. ഈ വലിയ ശ്രമം നടത്തിയ സാറിനു നന്ദി...

ഫയൽ ചുവടെ നിന്ന് Download ചെയ്യാം....