Showing posts with label study materials. Show all posts
Showing posts with label study materials. Show all posts

Sunday, 21 June 2026

SSLC Biology Simplified Class Notes with sample worksheets

 


Biology class X: Part 1 (Chapters 1-3) Simplified Class Notes with sample worksheets prepared by Sri Rasheed Odakkal in Both Malayalam and English Media
Included Units
1. ജീവന്റെ ജനിതകം - Genetics of Life

2. പരിണാമത്തിന്റെ വഴികൾ - Paths of Evolution

3. സംവേദനങ്ങൾക്കുപിന്നിൽ - Behind Sensations


(TextBook ൽ വന്ന തിരുത്തലുകൾക്കനുസൃതമായി മെച്ചപ്പെടുത്തിയത്)

-------------------------------------------
More From Rasheed Odakkal

Wednesday, 27 May 2026

First Term Std 9 Sure Questions - Social Science



First Term Std 9 Social Science Sure  Questions Malayalam Medium notes including Previously Asked Questions in Examinations prepared by  Vimal Vincent V HST Social Science GHSS North Paravur.

Click Here To Download



----------------------------------------------
More from Vimal Vincent

Tuesday, 16 December 2025

Class 10 Social Science Notes

 

പത്താം തരം സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നോട്ടുകളാണ് താനൂര്‍ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ശ്രീ ബൈജു ഇവിടെ പങ്കുവെക്കുന്നത്

 

1.STD X SOCIAL SCIENCE II CHAPTER 1ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 

2. Std X സോഷ്യൽ സയൻസ് 2  Unit 2   കാലാവസ്ഥാ മേഖലകളും കാലാവസ്ഥാ മാറ്റവും  

3.Std X സോഷ്യൽ സയൻസ് 2 - Unit 4 - ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും  (Consumer_Rights and Protection)

4. Std X സോഷ്യൽ സയൻസ് I Unit 3 സാമൂഹിക വിശകലനം സമൂഹശാസ്ത്ര സങ്കൽപ്പത്തിലൂടെ 

5. Std X  സോഷ്യൽ സയൻസ് I Unit 2 - സ്വാതന്ത്ര്യം സമത്വം സാഹോദര്യം

6. സോഷ്യൽ സയൻസ് 2 Unit 3  മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

7. സോഷ്യൽ സയൻസ് 2 Unit 5 പണവും സമ്പദ് വ്യവസ്ഥയും  

8. സോഷ്യൽ സയൻസ് 2  Unit 6 - മാറുന്ന ഭൂമി 

9. സോഷ്യൽ സയൻസ് I Unit 7 - സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം 

--------------------------------

More Related to Social Science

Friday, 25 July 2025

Class 10 Physics Notes

 

 എസ് എസ് എൽ സി ഫിസിക്സ്,  പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ  അധ്യാപകൻ ശ്രീ ജാബിർ.കെ.കെ 





Wednesday, 4 June 2025

Notes - Class 8 Biology -

 

എട്ടാം ക്ലാസ് ബയോളജി യിലെ വ്യത്യസ്ത പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.



------------------------------------------------------------

Sunday, 25 May 2025

The Elegant Module - English Study Materials


 പത്താം ക്ലാസ് ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് താനൂ‍ര്‍ ദേവതാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകൻ ശ്രീ അഷ്റഫ് വി വി എൻ ഇവിടെ പങ്കുവക്കുന്നത്.

Notes of Unit 1

 

---------------------------------------

Tuesday, 13 May 2025

Class 9 Biology_Unit 1_Resourses_by Rasheed Odakkal

ഒൻപതാം ക്ലാസ് ബയോളജി ആദ്യ അധ്യായം ജീവൽ പ്രക്രിയകളിലേക്ക് (To Life Processes) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

 
Video Classes 

1
https://youtu.be/WgpeMY3c7jc?si=ehtder3_6kiHgdQe

2
https://youtu.be/IITpoQUJ9JI?si=GV4CkookS2eet707

------------------------------------




Tuesday, 15 April 2025

Notes on 'Humanism' - History Class 10

U C vahid
പത്താം ക്ലാസ്സ് പുതിയ ഹിസ്റ്ററി ടെക്സ്റ്റ് യൂനിറ്റ് 1 Humanism എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ യു സി വാഹിദ് 


Notes  - Humanism Part 1

Notes  - Humanism Part 2 


____________________________________

------------------------------------------------------

Wednesday, 12 March 2025

Class 9 Biology Complete Notes by Rasheed Odakkal

 
 ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ എല്ലാ യൂണിറ്റുകളുടെയും ലളിതമായ നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ  ശ്രീ റഷീദ് ഓടക്കൽ.   

 

Wednesday, 4 December 2024

SMILE - Supporting Modules for SSLC Students

 


എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിന് കണ്ണൂർ ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് തയ്യാറാക്കിയ SMILE പഠനപിന്തുണ സഹായികളാണ് ഇവിടെ പങ്കുവെക്കുന്നത്.

Tuesday, 3 December 2024

Presentation File Class - IX Social Science - II Lesson - 7 Through the Sandy Expanse (English Medium)



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ Through the Sandy Expanse   എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ (ഇംഗ്ലീഷ് മീഡിയം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.

Click To Download

Tuesday, 19 November 2024

Presentation on 'Extension of Democracy Through Institutions' - Social Science I - Class 9 - Lesson 7

 

ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ Extension of Democracy Through Institutions എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Download - Extension of Democracy Through Institutions


______________________

More Related to Social Science
More from Soju Joseph

Presentation on 'Indian Economy through various Sectors' - Social Science 2 - Std 9

 


ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ (Indian Economy Through Various Sectors)' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പാലക്കാട് ചിറ്റൂർ PSHS ലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ മനു ചന്ദ്രൻ.

Download - ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ

Download - Indian Economy Through Various Sectors


_________________

More Related to Social Science

Thursday, 14 November 2024

Presentation on Indian Economy Through Various Sectors - Class - IX Social Science - II Lesson - 5



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ (Indian Economy Through Various Sectors)' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Indian Economy Through Various Sectors 

ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ


Sunday, 10 November 2024

Notes - The unstoppable soul surfer - Std 9 English unit 4

 


Here we share with you the notes of Std 9 English unit 4 - 'The unstoppable soul surfer' prepared  by Mrs. Leena V, HST, GHSS Kodungallur. Thanks to Leena Teacher

Download Notes

Sunday, 27 October 2024

NEXUS - ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി


    ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി. മലപ്പുറം ഡയറ്റിന്റെ നേതൃത്വ ത്തിൽ അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ തയ്യാറാക്കിയ കൈപ്പുസ്തകം ഇവിടെ പങ്കുവെക്കുന്നു.

Download