Showing posts with label gandhi. Show all posts
Showing posts with label gandhi. Show all posts

Friday, 27 September 2024

A pictorial account of the eventful phases of Gandhi's life

 

ഗാന്ധിജിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ ഘട്ടങ്ങൾ  സചിത്ര വിവരണമായി ഒക്ടോബർ 2 ൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.

Wednesday, 30 September 2020

Gandhi Jayanthi Quiz ||| ഗാന്ധിജയന്തി ക്വിസ്

 മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ ഏതാനും പ്രധാന സംഭവങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ചോദ്യോത്തരങ്ങൾ


 

 https://youtu.be/XMDkk26FqkU

 

More GK Videos

Sunday, 27 September 2020

ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും -

 


ജീവിതത്തിൻ്റെ സന്ദേശമെന്താണെന്ന്  പ്രവൃത്തിയിലൂടെ കാണിച്ചു തന്ന മഹാത്മാവിൻ്റെ വിലപ്പെട്ട 100 വചനങ്ങൾ  കലാകാരൻമാർ വർണ്ണങ്ങളിലും വരകളിലും തീർത്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സുരേഷ് സാറിനു നന്ദി..

 

Tuesday, 1 October 2019

Gandhi Paintings

Suresh
Kattilangadi
ഒരുപാട് വരയ്ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് ഗാന്ധിജിയുടേത്. വ്യത്യസ്ത ചിത്രകാരൻമാർ വർണ്ണങ്ങളിലും വരകളിലും മറ്റുമായി ചെയ്ത വൈവിധ്യമാർന്ന ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി.