|||| |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Saturday, 21 January 2017

Social Science Sample Question Paper in New Pattern (SSLC 2017)


എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍ മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു മോഡല്‍ ചോദ്യപേപ്പര്‍ കൂടി   പരിചയപ്പെടുത്തുകയാണ് കാസറ‍ഗോഡ്  പരപ്പ GHSS  ലെ അധ്യാപകന്‍ ശ്രീ ബിജു എം, തിരുവനന്തപുരം കട്ടില AMMRHSS ലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് എന്നിവര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെക്കുന്നതിന് എന്നും സുമനസ്സു കാണിക്കുന്ന ഈ അധ്യാപക കൂട്ടുകെട്ടിനു നന്ദി....Note: Here is a Sample question paper of Social Science for the SSLC classes. This year the pattern of Question paper has been changed. So the teachers have prepared a question paper in new pattern

9 comments:

 1. ബിജു സാറിന്റെ ഈ ഉദ്യമത്തിന് വളരെയധികം നന്ദി അറിയിക്കുന്നു. സര്‍, ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ നന്നായിരുന്നു.

  ReplyDelete
 2. Sir please post the english Qp

  ReplyDelete
 3. Sir please post the English question papaer

  ReplyDelete
 4. Hi Biju & Jose. Thank you fr the initiative

  We need in English please

  ReplyDelete
 5. Thank u sir,good work.Sir please try d English QP.

  ReplyDelete
 6. please upload English version

  ReplyDelete
 7. GOOD JOB ... CAN U UPLOAD ENG VERSION OF THIS?

  ReplyDelete
 8. Can u please upload it's English version Also???

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...