Tuesday, 18 August 2026

Mathematics Worksheets - Class 10 Unit 3

 പത്താം ക്ലാസിലെ ഗണിതത്തിലെ  മൂന്നാമത്തെ പാഠമായ സമാന്തര ശ്രേണിയും ബീജഗണിതവും (ARITHMETIC SEQUENCES and ALGEBRA) ലെ worksheets 


prepared by: Sarath A S, GHSS Kuttippuram


QOD 3.1 MM      ~~~    QOD 3.1 EM

QOD 3.2 MM      ~~~    QOD 3.2 EM 

QOD 3.3 MM      ~~~    QOD 3.3 EM 

QOD 3.4 MM      ~~~    QOD 3.4 EM 

QOD 3.5 MM      ~~~    QOD 3.5 EM 


Model Questions and Focus Area - Social Science - Class 8, 9, 10

Here are the Model Question Papers and notes from the Focus areas of Social Science lessons in Class 10, 9 and 8. These are prepared by Sri Vimal Vincent V, HST Social Science, GHSS North Paravur


Model Questions and Focus Area - Class 8

Model Questions and Focus Area - Class 9

Model Questions and Focus Area - Class 10

Question Papers and Answer Keys - Summative Assessment I - 2026-27

Class 8 

Subject Version Question Paper Answer Key
Malayalam       
Arabic         
Urdu      
English     Answer Key (by Noushadali A, TSS Vadakkangara )
Hindi      
SS      
Physics      
Chemistry      
Biology      
Mathematics      
 Health_Arts_WE                            

Class 9 

SubjectVersionQuestion PaperAnswer Key
Malayalam    
Arabic      
Urdu   
English  Answer Key (by M A Rasack Vellila, TSS Vadakkangara ) 
Hindi   
SS   
Physics   
Chemistry   
Biology   
Mathematics   
 Health_Arts_WE                              

Class 10 – 

SubjectVersionQuestion PaperAnswer Key
Malayalam    
Arabic      
Urdu   
English  
 Answer Key 1 (by M A Rasack Vellila, TSS Vadakkangara ) 
Answer Key 2 (P G Sunil Kumar, SMHSS Pathram)
Hindi   
SS   
Physics   
Chemistry  Answer Key (by Ravi Peringode)
Biology   
Mathematics   
                          

Monday, 17 August 2026

English Grammar - Class 8 and 9

8 9 ക്ലാസുകളിലെ ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ഗ്രാമർ വേഗത്തിൽ മനസ്സിലാക്കാൻ ചില മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വയനാട് പൂക്കോട് ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിലെ റിട്ടയേഡ്  അധ്യാപിക ശ്രീമതി ഷീന ബാസ്റ്റിയൻ 


Download - Class 8 English Grammar
Download - Class 9 English Grammar

Sunday, 21 June 2026

SSLC Mathematics Work Sheets 2026-27

 

പത്താം തരം ഗണിതശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ / വര്‍ക്ക്ഷീറ്റുകൾ Question of the Day എന്ന പേരിൽ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ശരത് എ എസ്
1. സമാന്തര ശ്രേണികൾ (ARITHMETIC SEQUENCES) ലെ Worksheets (QOD), Textual Exercise ൻ്റെ ഉത്തരങ്ങൾ എന്നിവ

SSLC Biology Simplified Class Notes with sample worksheets

 


Biology class X: Part 1 (Chapters 1-3) Simplified Class Notes with sample worksheets prepared by Sri Rasheed Odakkal in Both Malayalam and English Media
Included Units
1. ജീവന്റെ ജനിതകം - Genetics of Life

2. പരിണാമത്തിന്റെ വഴികൾ - Paths of Evolution

3. സംവേദനങ്ങൾക്കുപിന്നിൽ - Behind Sensations


(TextBook ൽ വന്ന തിരുത്തലുകൾക്കനുസൃതമായി മെച്ചപ്പെടുത്തിയത്)

-------------------------------------------
More From Rasheed Odakkal

SSLC English Grammar - Model Questions and Answers

 

SSLC English പാഠഭാഗങ്ങളിലെ ഗ്രാമർ വേഗത്തിൽ മനസ്സിലാക്കാൻ ചില മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വയനാട് പൂക്കോട് ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപിക ശ്രീമതി ഷീന ബാസ്റ്റിയൻ


Click Here To Download SSLC English Grammar  - Model Questions and Answers

Friday, 19 June 2026

Musical Instruments -

 



ജൂൺ 21 സംഗീത ദിനം.  വിവിധ സംഗീതോപകരണങ്ങളുടെ പ്രയോഗം, ഘടന, സവിശേഷത, നിർമ്മാണം എന്നിവയെപ്പറ്റി സചിത്രക്കുറിപ്പുകൾ അവതരിപ്പിക്കുകയാണ് തിരൂർ ടി. ഐ.സിയിലെ കലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

Click Here To Download


Thursday, 18 June 2026

എഴുത്തുകാരിൽ ചിലർ

വായനാ വാരത്തോടനുബന്ധിച്ച്  തയ്യാറാക്കിയ എഴുത്തുകാരെ ക്കുറിച്ചുള്ള  കുറിപ്പുകൾ ചിത്രസഹിതം തിരൂർ TIC സ്‌കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി പങ്കു വെക്കുന്നു.

Click Here to Download

Wednesday, 27 May 2026

First Term Std 9 Sure Questions - Social Science



First Term Std 9 Social Science Sure  Questions Malayalam Medium notes including Previously Asked Questions in Examinations prepared by  Vimal Vincent V HST Social Science GHSS North Paravur.

Click Here To Download



----------------------------------------------
More from Vimal Vincent

Tuesday, 26 May 2026

Monday, 18 May 2026

SSLC SAY 2026

പരീക്ഷാ വിജ്ഞാപനത്തിലെ പ്രധാനപ്പെട്ട വിവരങ്ങൾ:

പ്രധാന തീയതികൾ (Important Dates)

അപേക്ഷ സമർപ്പിക്കേണ്ട തീയതി: 19/05/2026 മുതൽ 22/05/2026 വരെ (പഠിച്ച സ്കൂളിലെ പ്രധാനാധ്യാപകന് നൽകണം)

  • സ്കൂളുകളിൽ നിന്നും പ്രധാനധ്യാപകർ പരീക്ഷാ കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി: 23/05/2026 വൈകിട്ട് 4 മണിക്ക് മുൻപായി.
  • പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട തീയതി: 25/05/2026 വൈകിട്ട് 5 മണിക്ക് മുൻപ്.
  • ഹാൾടിക്കറ്റ് വിതരണം: 04/06/2026-ന് മുൻപ്.
  • പരീക്ഷാ തീയതികൾ: 10/06/2026 മുതൽ 17/06/2026 വരെ.

Friday, 15 May 2026

SSLC Revaluation / Photocopy / Scrutini 2026

Application Link: 

https://sslcexam.kerala.gov.in/revaluation.php

https://sslcexam.kerala.gov.in 

 2026 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്ക്രൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഒാൺലൈൻ അപേക്ഷകൾ ഔദ്യോഗിക  വെബ്സൈറ്റായ https://sslcexam.kerala.gov.in21/05/2026 വൈകിട്ട് 4.00 മണി വരെ  Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരീക്ഷാർത്ഥിയുടെ രജിസ്റ്റർ നമ്പർ, ജനനതീയതി എന്നിവ നൽകുമ്പോൾ, വിദ്യാർത്ഥിയുടെ വിവരങ്ങളും, നിലവിലെ ഗ്രേഡ് വിവരങ്ങളും സൈറ്റിൽ കാണാവുന്ന താണ്.

അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷ യിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും, അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിൻ്റൗട്ടും, അപേക്ഷാഫീസും പരീക്ഷ എഴുതിയ സെൻ്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 21 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്.


 
പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, പുനഃപരിശോധനയ്ക്ക് (സ്ക്രട്ടിണി) 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്കൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.



Thursday, 14 May 2026

SSLC Result 2026



ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന മുറക്ക്  ചുവടെയുള്ള വെബ്സൈറ്റുകൾ വഴി പരിശോധിക്കുവാൻ കഴിയും.

--------------------------------------------------

------------------------------------------------
------------------------------------------------------------

SSLC (HI)
http://sslchiexam.kera    la.gov.in 

THSLC

http://thslcexam.kerala.gov.in 

THSLC (HI)

http://thslchiexam.kerala.gov.in 

AHSLC

http://ahslcexam.kerala.gov.in 

______________________________________________

Wednesday, 13 May 2026

Sunday, 10 May 2026

Sure Questions for Examinations - Class 9 Social Science



Here, Vimal Vincent (HST Social Science, GHSS North Paravur) is sharing a collection of standard IX first-term exam questions. This includes previous years' papers and new model pattern questions.


ON THE ROOF OF THE WORLD

Ideas and Early States

Distribution of Power in Indian Constitution

Human Resources for National Development

MOVING FORWARD FROM THE STONE AGE

IN THE EXPANSIVE PLAIN



----------------------------------------------
More from Vimal Vincent

SSLC SURE A Plus Notes - Social Science


     Here are the First Term SSLC Sure A Plus Notes of SSLC Social Science Lessons  including Previously Asked and Model New Pattern Questions. These are prepared by  Mr. Vimal Vincent V, HST Social Science GHSS North Paravur.



H1. HUMANISM

H2. LIBERTY, EQUALITY, FRATERNIT

H4. SOCIAL ANALYSIS: THROUGH SOCIOLOGICAL IMAGINATION


G1. WEATHER AND CLIMATE

G2. Climatic region and Climate change

G4. CONSUMER : RIGHTS AND PROTECTION



----------------------------------------------
More from Vimal Vincent