Tuesday, 31 January 2017

Sslc Non D+ Notes - Biology


ജീവശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പഠന സഹായികള്‍ സ്പന്ദനത്തിലൂടെ  പങ്കു വെക്കാറുള്ള ശ്രീ രതീഷ് സര്‍ ഇത്തവണ എത്തിയിട്ടുള്ളത് എസ് എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക്  വിജയം ഉറപ്പിക്കാനുതകുന്ന ലളിതമായ ചോദ്യങ്ങളും ഉത്തരങ്ങളുമതങ്ങുന്ന ക്യാപ്സ്യൂളുമായാണ്. സാറിനു സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു.

Monday, 30 January 2017

Orukkam answers Hindi


ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ ഹിന്ദി ഒരുക്കം പഠന സഹായിയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി ഈ പോസ്റ്റിലൂടെ പങ്കു വ്ക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഈ ഉദ്യമത്തിനു സമയം ചെലവഴിച്ച സാറിനു നന്ദി...
ഫയല്‍ ചുവടെ നിന്നും ഡൗൺലോ‍ഡ് ചെയ്യാം..

Click Here To Download

Leonardo DiCaprio (UN Messenger of Peace) at the opening of Climate Summit 2014

   United Nations - Statement by Mr. Leonardo DiCaprio, UN Messenger of Peace with a special focus on climate change, at the opening of the Climate Summit 2014. 
   This video will help students to understand the speech 'Climate Change is not hysteria - it's fact' given in the English Text Book - Std 9

Sunday, 29 January 2017

Worksheets on Reading Comprehension Unit 5 - English - Std X

  
    Sri. Libin K. Kurian, HSA English, Sacred Heart HSS, Payyavoor Kannur Dt. has prepared a few worksheets on Reading Comprehension based on "Adolf", Unit 5 of Class 10. Hope it will be useful for the learners of Class 10.
  Team Spandanam Expresses wholehearted gratitude to him for this valuable attempt.

Click Here To Download





More Resources from Libin K Kurian

Saturday, 28 January 2017

SSLC SOCIAL SCIENCE QUESTIONS AND ANSWERS


  SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പത്താം തരം സാമൂഹ്യശാസ്ത്രത്തിലെ അവസാന പാഠഭാഗങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പോസ്റ്റിലുള്ളത് .

  കാസറഗോഡ് ജില്ലയിലെ പരപ്പ ജി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ ബിജു എം, തിരുവനന്തപുരം ജില്ലയിലെ കട്ടില എ എം എം ആര്‍ എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇവ  തയ്യാറാക്കിയിട്ടുള്ളത്.
 ഈ അധ്യാപകരോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....

ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.... 
Click Here to Download


Friday, 27 January 2017

IT Examination 2016-17 - Sample questions


Sample questions for Model SSLC IT Examination 2016-17

Sample questions for  IT Examination for std 8 & 9

Standard 8 
Standard 9

Monday, 23 January 2017

Vidyajyothi - SSLC Intensive learning materials (വിദ്യാജ്യോതി) by DIET Thiruvananthapuram


       എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് വേണ്ടി തിരുവനന്തപുരം DIET പ്രസിദ്ധീകരിച്ച വിദ്യാജ്യോതി പഠന സഹായികളാണ് ഈ പോസ്റ്റിലുള്ളത്. കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകൻ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ വിദ്യാജ്യോതി ഇംഗ്ലീഷിൻറെ ICT Version ഉം ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നു. 

SSLC Social Science - Unit 9 , 10 Notes - presentation files


പത്താം തരം സോഷ്യൽ സയൻസ് II ലെ അവസാന യൂണിറ്റുകളായ 9 ഉം 10 ഉം സാമ്പത്തിക ശാസ്തത്തിലെ സമകാലിക സംഭവങ്ങളുമായി സംവദിക്കുന്നതാണല്ലൊ. ഉള്ളടക്ക ഭാരവും പരീക്ഷാ സമ്മർദ്ദവും ലഘുകരിക്കാൻ വേണ്ടി നടത്തിയ ക്രമീകരണത്തിൽ യൂനിറ്റ് 9 - ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും പാർട്ട് എ -യിലും യൂനിറ്റ് 10, ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും പാർട്ട് ബി യി ലു മാണല്ലൊ. യൂനിറ്റ് 9 -ൽ നിന്ന് 4 സ്കോറിന്റെ ചോദ്യങ്ങളാണെങ്കിൽ യൂനിറ്റ് 10-ൽ നിന്നും 8 സ്കോറാണ്.(പൊതു ചെലവും പൊതുവരുമാനത്തിൽ നിന്ന് ചോയ്സ് ഉണ്ടാകുമെങ്കിലും ) വസ്തുനിഷ്ഠ-വിവരണാത്മക ചോദ്യങ്ങളിൽ എളുപ്പം എവിടെയായിരിക്കുമെന്നറിയില്ല. 12 (4+8)സ്കോറുള്ള സാമ്പത്തിക ശാസ്ത്ര യൂനിറ്റുകൾ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് പഠനനേട്ടങ്ങൾ ഉറപ്പ് വരുത്താനും അധ്യാപകർക്ക് പാം ഭാഗങ്ങൾ എളുപ്പത്തിൽ വിനിമയം ചെയ്യാനും ഒരുക്കം പ്രവർത്തനങ്ങളിലൂടെ റിവിഷൻ നടത്താനും ഉപകരിക്കുമെന്ന രീതിയിലുമാണ്  ശ്രീ യു സി വാഹിദ് സർ ഈ നോട്ടുകൾ  തയ്യാറാക്കിയിട്ടുള്ളത്. സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Click the links to Download files

Saturday, 21 January 2017

Social Science Sample Question Paper in New Pattern (SSLC 2017)


എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍ മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു മോഡല്‍ ചോദ്യപേപ്പര്‍ കൂടി   പരിചയപ്പെടുത്തുകയാണ് കാസറ‍ഗോഡ്  പരപ്പ GHSS  ലെ അധ്യാപകന്‍ ശ്രീ ബിജു എം, തിരുവനന്തപുരം കട്ടില AMMRHSS ലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് എന്നിവര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെക്കുന്നതിന് എന്നും സുമനസ്സു കാണിക്കുന്ന ഈ അധ്യാപക കൂട്ടുകെട്ടിനു നന്ദി....



Note: Here is a Sample question paper of Social Science for the SSLC classes. This year the pattern of Question paper has been changed. So the teachers have prepared a question paper in new pattern

Wednesday, 18 January 2017

ICT Video Tutorials - Part VII



പത്താം ക്ലാസിലെ ഐ സി ടി പാഠ പുസ്തകത്തിലെ ഒന്‍പതാം അധ്യായത്തിലെ ചില പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ സുഷീൽ കുമാര്‍ സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.

Second Terminal Examination Result - TSS Vadakkangara


വടക്കാങ്ങര തങ്ങള്‍സ് സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അര്‍ദ്ധവാര്‍ഷിക പരീക്ഷ ഫലമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭ്യമാകുന്ന ഫീല്‍‍ഡില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ നല്‍കി റിസല്‍റ്റ് കാണാവുന്നതാണ്.

Click Here To See Result

Tuesday, 17 January 2017

SSLC QUESTION POOL 2017 - English


Sri S Abdulla of GHSSS Padinharathara, Wayanad has come again with another most valuable material to help the students who are going to attend the SSLC Examination this year. It is also helpful to teachers who are making the students well prepared for the exam. Surely, Sri Abdulla has spent a lot of time for preparing this kind of a material. The content  has been arranged in an attractive lay out so that the readers can go through it easily. 
The file can be downloaded from the link below



Question Pool Malayalam - Class 10


പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പരിശീലനത്തിനും പാഠഭാഗങ്ങളുടെ റിവിഷനും ഉപയോഗപ്പെടുന്ന മലായാളം ചോദ്യ ശേഖരമാണ് ഈ പോസ്റ്റിലൂ‍ടെ കണ്ണൂര്‍ ചാവശ്ശേരി ജിവിഎച്ച്എസ്എസ്സിലെ അധ്യാപകന്‍ ശ്രീ ഷാജി ടി വി പങ്കു വെക്കുന്നത്. ഈ സദുദ്യമത്തിനു മുന്നോട്ടു വന്ന സാറിനു സ്പന്ദനം ടീം നന്ദി അറിയിക്കുന്നു..
ഫയല്‍‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം


Click Here To Download

A course on Discourses



Here is a valuable study material that will help learners to know more about Discourses in English. This is contributed through this post by Sri Musthafa A P of GHSS Edakkara. Team Spandanam is grateful to him for being a prt of Spandanam through this great effort.

Click Here To Download

ICT Notes - Std X

Updated on 17.01.2017


പത്താം ക്ലാസ് ഐ സി റ്റി പാഠങ്ങളുടെ നോട്ടുകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. തയ്യാറാക്കിയ സുരേഷ് സാറിനു നന്ദി...

അദ്ദേഹം കൂടുതൽ നോട്ടുകൾ തയ്യാറാക്കുന്ന മുറക്ക് ഈ പോസ്റ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ലഭ്യമായ നോട്ടുകൾ ചുവടെ ലിങ്കിൽ...



സുരേഷ് സർ  തയ്യാറാക്കിയ ഐ സി റ്റി വർക്ക്ഷീറ്റുകൾക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, 15 January 2017

Simplified Notes - Class X Biology - Unit 8 (Malayalam and English media)

  
പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠങ്ങളുടെ ഹ്രസ്വവും ലളിതവുമായ മലയാളം ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് കൊണ്ടോട്ടി GVHS സ്കൂളിലെ ജീവശാസ്ത്രം അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് തയ്യാറാക്കി പങ്ക് വെക്കുന്നത്. സ്പന്ദനം ടീം അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും ഇവ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നോട്ടുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...


റഷീദ് സർ തയ്യാറാക്കിയ കൂടുതൽ നോട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Class IX Biology Simplified Notes (Malayalam & English media)

Updated on 15.01.2017

ഒന്പതാം ക്ലാസിലെ ജീവശാസ്ത്രം 4, 5, 6 അധ്യായങ്ങളുടെ ലളിതവും സമഗ്രവുമയാ പഠനക്കുറിപ്പുകൾ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകനായ ശ്രീ ഓടക്കൽ റഷീദ് സർ.  സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....

വിദ്യാർത്ഥികൾക്ക് പഠനം ലഘൂകരിക്കുന്നതിന് സഹായകമായ ഇത്തരം പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന റഷീദ് സാറിനെ പോലുള്ള അധ്യാപകർക്ക് കൂടുതൽ പഠനവിഭവങ്ങൾ തയ്യാറാക്കുന്നതിന് നിങ്ങളുടെ കമൻറുകൾ പ്രോത്സാഹനമാകും...... അതിനാൽ കമൻറ് ചെയ്യാൻ മറക്കരുത്.

Notes>>>


More Resources from Sri Odakakl Rashhed

---------------------------------------------------------------------------------------------------------

Note: Sri Odakkal Rasheed is sharing Notes on Units 4 and 5 of Std IX Biology. The notes are available on both media. 

Social Science - Notes for Revision - Class 10


    Through this post Sri Jatheesh K and Team A+ of Govt. Achuthan Girls HSS Kozhikkode share a valuable study material that can be very useful for the students to revise the lessons during the preparations for the coming SSLC Examination. This study material is a sweet fruit of team work. Team Spandanam is grateful to Sri. Jatheesh K and his students for preparing and sharing these notes here...

Click Here to Downloa (English Medium)

Study Material On Financial Institution and Service


Here is a presentation file for the 9th Unit of Geography in class 10 - Financial Institution and Service. This valuable study materila has been shared through this post by Sri. Sudheesh Kumar K of GVHSS Meppayur. Team Spandanam is grateful to him for this great attempt.



Thursday, 12 January 2017

Social Science Study Materials - Class 10


     സോഷ്യൽ സയൻസ് പരീക്ഷ പരിഷകരണത്തിന്റെ ഭാഗമായി പാർട്ട് എ യിൽ നിന്നും നിർബന്ധമായി പഠിക്കേണ്ട 2 പാഠങ്ങളിൽ നിന്നും ശ്രീ യു സി വാഹിദ് സർ തയ്യാറാക്കിയ സചിത്ര പഠന സഹായികളാണ് ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത്. മൂന്നാം ടേമിലെ പാഠങ്ങളായ ഇതിൽ നിന്നും ചെറിയ സ്കോറിന്റെ ചോദ്യങ്ങൾ എവിടെ നിന്നും ചോദിക്കാം.
അത്തരം സാഹചര്യത്തിൽ കുട്ടികൾക്ക് ഏറെ സഹായകമാകുന്ന പോസ്റ്റാണിത്.


ഇംഗ്ലീഷ് - മലയാളം മീഡിയക്കാർക്ക് ഇരു ഭാഷകളിലുമാണ് തയ്യാറാക്കിയത് . പാഠങ്ങളുടെ റിവിഷൻ മെറ്റീരിയലായും ഇത് ഉപയോഗപ്പെടുത്താം.

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം



Click here for more materials from Sri. U C Vahid

Instant Notes - Biology - Std 10

Updated on 12.01.2017
പത്താം ക്ലാസിലെ ജീവശാസ്ത്രത്തിലെ ഓരോ അധ്യായത്തിന്‍റെയും ഹ്രസ്വവും ലളിതവുമായ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ പ്രിയ സുഹൃത്ത് മിന്‍ഹാദ് എം മുഹയുദ്ദൂീന്‍ പങ്കു വെക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാകുന്ന ഈ പഠന സഹായികള്‍ പങ്കു വെച്ച വേങ്ങര ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്‍ കൂടിയായ മുഹയുദ്ദീന്‍ സാറിനു സ്പന്ദനം ടീമിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം




App to practice the questions in Orukkam 2017 - English


  The English Club of  TSNM HSS Kundurkunnu has designed an application to practice the Language Element questions from ORUKKAM-2017 which has been released recently by our educational department.
  This app lets the student to practice the questions in a user interface .  there are twenty questions in it.  Instead of writing in the paper, they have to type or select the answers in the GUI window.


The arrow marks seen on the top of the windows take you to the next question and previous questions

Questions are based on phrasal verbs, prepositions, editing, reported speech etc.

If the student type or select the wrong answer the app will indicate it with red color and give him an error message.
Try it.....

Supporting OS : Edubuntu [ >=14.04 ]

how to install :
  • download the .deb file  (click here to Download)
  • install it with double click
  • run from Application - Education - Orukkam

Tuesday, 10 January 2017

ICT WORKSHEETS (Malayalam Medium)

Updated on 10.01.2017

പത്താം ക്ലാസിലെ മാറിയ ഐ സി ടി പാഠ പുസ്തകത്തിൽ നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ വർക്ക്ഷീറ്റുകളാണ് ചുവടെ. വർക്ക്ഷീറ്റുകൾ തയ്യാറാക്കിയ ശ്രീ സുരേഷ് മാസ്റ്റർക്ക് നന്ദി...



കൂടുതൽ വർക്ക്ഷീറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്..

നിങ്ങൾ തയ്യാറാക്കുന്ന വർക്ക്ഷീറ്റുകൾ ഇവിടെ പോസ്റ്റ് ചെയ്യാൻ spandanam.tss@gmail.com ലേക്ക് അയക്കുക....


Saturday, 7 January 2017

ICT Std X - UNit 9 - Practical Notes

  
  പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ ഒന്‍പതാം അധ്യായവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. ഏറെ സമയം ചെലവഴിച്ച് അദ്ധേഹം തയ്യാറാക്കിയിട്ടുള്ള ഈ നോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്നതും വളരെ ലളിതവുമാണ്. ഈ വലിയ മനസ്സിന്
  സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 
   നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.. 
 ഇത്രയും സമയം ചെലവിട്ട് തയ്യാറാക്കിയ ഈ നോട്ടുകള്‍ ഡൊൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു കമന്‍റ് കുറിക്കുവാനെങ്കിലും സമയമില്ലാതെ പോകരുത്.....



More Resources from Sri Mohammed Iqbal
---------------------------------------------------------------------------------------------------------
Note: Sri Mohammed Iqubal is sharing ICT Practical Notes in this post. These notes are very useful to the students of Highschool Classes in Kerala Syllubus

Friday, 6 January 2017

Soochakangal_Chitrangal (Mathematics Std 10)


പത്താം ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ്ലിക്കേഷനാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ പങ്കു വെക്കുന്നത്.

Wednesday, 4 January 2017

ICT Video Tutorials - Part VI


പത്താം ക്ലാസിലെ ഐ സി ടി പാഠ പുസ്തകത്തിലെ എട്ടാം അധ്യായത്തിലെ ചില പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ സുഷീൽ കുമാര്‍ സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....

Tuesday, 3 January 2017

Orukkam 2017


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക്  എസ് എസ് എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതാണ്. ഈ വര്‍ഷവും കൃത്യ സമയത്ത് തന്നെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  ഒരുക്കം പഠനസഹാകള്‍ പുറത്തിറക്കിയിരിക്കുന്നു എന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് 

ഈ വര്‍ഷത്തെ ഒരുക്കം പതിപ്പാണ് ഈ പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.  അവ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം 
Sl.No        Subject              Malayalam Medium     English    Medium    
1

ArabicBiologyBiology
2

EnglishChemistryChemistry
3

HindiMathematicsMathematics
4

MalayalamPhysicsPhysics
5Sankrit

Social ScienceSocial Science
6

Urdu

Discourses based on 'Adolf' - English - Std X


   
  Here Mr. Prasanth P G, GHSS Kottodi shares with us some Discourses based on the story - 'Adolf" in the English Text Book of Class 10. 

   This will definitely help students to make out how to prepare various discourses based on given situations.
    Team Spandanam hereby expresses the wholehearted gratitude to Sri Prasanth for his sincere contributions to scaffold the students in Secondary classes. 

Click Here To Download Discourses



More resources from Sri Prasanth P G

Median Calculator for 10th Std Mathematics / Statistics

Displaying m.png 
     പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാവും വിധം വിഭാഗങ്ങളില്ലാത്തതും ഉള്ളതുമായ രണ്ട്തരം ആവൃത്തിപ്പട്ടികകളുടെയും മീഡിയന്‍ [മധ്യമം] കണക്കാക്കുന്നത് പരിശീലിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് ഈ പോസ്റ്റിലൂടെ കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്.
മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി....

Ubuntu വില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് 
Application -> Education -> Statistics_10 എന്ന ക്രമത്തിലാണ് തുറക്കുന്നത്..

Click Here To Download (statistics-10_0.0-1_all)