അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Thursday, 8 December 2016

Notes and Power Point Presentation on 'India : A Land of Diversity'


പത്താം തരം സാമൂഹ്യശാസ്ത്രത്തിലെ   India : A Land of Diversity എന്ന പാഠഭാഗവുമായി  ബന്ധപ്പെട്ട ഒരു Power Point Presentation ആണ് ഈ പോസ്റ്റിലൂടെ  മേപ്പയൂര്‍ ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് കുമാര്‍ കെ പങ്കു വെക്കുന്നത്. 
 അദ്ദേഹത്തോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം...Other Resources from Sri Sudheesh Kumar
---------------------------------------------------------------------------------------------------------------------
Note: In this post Sri Sudheesh Kumar shares with us a power point presentation on 'India : A land of diversity'. These materials are useful for handling Social Science in Class 10 of Kerala Syllabus

2 comments:

  1. Please add more graphical contents and Upgrade UI on the presentation, its give more result from students.

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...