അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പത്താം തരം സാമൂഹ്യശാസ്ത്രത്തിന്‍റെ പഠനക്കുറിപ്പുകളാണിവ. കാസറഗോഡ് ജില്ലയിലെ പരപ്പ ജി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ ബിജു എം, തിരുവനന്തപുരം ജില്ലയിലെ കട്ടില എ എം എം ആര്‍ എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ കോളിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഈ നോട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ അധ്യാപകരോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം....
Click here to Download
Click here to Download
-------------------------------------------------------------------------------
Note: Sri Biju M and Colin Jose are sharing the study materials useful for the students of Std 10 of Kerala Syllabus. These notes are Second Terminal Examination Special
Sir,please can u upload English medium also?
ReplyDeletesir English medium notes please
ReplyDeleteSir English medium notes please
ReplyDeleteGood attempt, We expect more like this from you,Sir.
ReplyDelete