
Mid-term IT Exam ലെ പ്രക്റ്റിക്കല്‍ ചോദ്യങ്ങളുടെ [മലയാളം ] pdf ഫയലാണ് ഈ പോസ്റ്റിലുള്ളത്.
40 ഓളം ചോദ്യങ്ങളുണ്ട്. പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് അയച്ചു തന്നതാണ് ഈ ഫയല്‍... ഇതിനു വേണ്ടി പ്രയതിനിച്ചവര്‍ക്ക് നന്ദി...
Click Here to Download the File
This comment has been removed by the author.
ReplyDelete