|||| |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Sunday, 6 August 2017

Hiroshima Nagasaki Quiz in 4 Langauages - Power point Presentationഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമാകും വിധം 4 ഭാഷകളിലായി Powerpoint Presentation Quiz തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വയ്ക്കുകയാണ് കക്കോടി MILP സ്കൂളിലെ അധ്യാപകൻ  ശ്രീ ഷാജൽ കക്കോടി. ഈ വലിയ ഉദ്യമത്തിനു സമയം കണ്ടെത്തിയ  സാറിനു നന്ദി...


No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...