Updated on 2017 August 03
പത്താം ക്ലാസിലെ കെമിസ്ട്രി പാഠഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി പഠന വിഭവങ്ങള്‍ പങ്കു വെക്കുകയാണ് പെരിങ്ങോട് ഹൈസ്കൂളിലെ കെമിസ്ട്രി അധ്യാപകന് ശ്രീ രവി സര്. ഒരു പ്രസന്റേഷന് ഫയലാണ് ഈ പോസ്റ്റില്‍ ഉള്ളത്. പഠിതാക്കള്‍ക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
- Unit3 - Click Here to Download Presentation File (.odp file) (രാസപ്രവർത്തന വേഗതയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും) posted on 03.08.2017
- Unit 2- Click Here to Download Presentation File (.odp file) posted on 04.07.2017
- Unit3 - Click Here to Download Presentation File (.odp file)posted on 04.07.2017
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...