പത്താം ക്ലാസ്സിലെ ഫിസിക്സിലെ പ്രണോദിത കമ്പനം അനുനാദം, അനുരണനവും പ്രതിധ്വനിയും, ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും , വിവിധ തരം ലാമ്പുകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയവയെക്കുറിച്ചുള്ള പ്രസന്റേഷനുകളാണ് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍ പങ്കു വെക്കുന്നത്. സാറിനോടുള്ള സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അദ്ധ്യാപകർക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു......
അദ്ധ്യാപകർക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു......
- Download Presentation File (Unit3) posted on 02.08.17
- Download Presentation File (വിവിധ തരം ലാമ്പുകളും പ്രവര്‍ത്തനങ്ങളും) posted on 17.07.17
- Download Presentation File (ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും) posted on 10.07.17
- Download Presentation File (പ്രണോദിത കമ്പനം അനുനാദം) posted on 07.07.17
- Download Presentation File (അനുരണനവും പ്രതിധ്വനിയും) posted on 27.06.17
Thank you sir
ReplyDeleteBut please consider english medium too