ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Saturday, 30 July 2016

Study materials_ Malayalam Std 10

Updated on 30.07.16


പത്താം തരം മലയാളം (കേരള പാഠാവലി, അടിസ്ഥാന പാഠാവലി) പാഠപുസ്തകവുമായി ബന്ധപ്പെട്ട നോട്ടുകള്‍, മാതൃകാ ചോദ്യങ്ങൾ തുടങ്ങിയവ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് കണ്ണൂർ പാല ജി എച്ച് എസ് എസ്സിലെ ടി.വി ഷാജി സർ. ഇവ തീര്‍ച്ചയായും  വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും. പഠന വിഭവങ്ങള്‍ സ്പന്ദനവുമായി പങ്കു വെച്ച ഷാജി സാറിനു നന്ദി.... • അമ്മത്തൊട്ടില്‍ എന്ന കവിതയുടെ നോട്ടുകള്‍
 Download 


 • മാതൃകാ ചോദ്യങ്ങള്‍

1. Question 1കേരള പാഠാവലി
2. Question 2 കേരള പാഠാവലി
3. Question 3 അടിസ്ഥാന പാഠാവലി

5 comments:

 1. pdf ആയിട്ട് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു , ഫോണ്ട് ഇല്ലാത്തതിനാല്‍ വേര്‍ഡ്‌ ഫയല്‍ വായിക്കാന്‍ കഴിയുന്നില്ല

  ReplyDelete
  Replies
  1. PDFഫയലുകളാണ് ഇപ്പോള്‍ ലിങ്കിലുള്ളത്...

   Delete
 2. കാളിദാസന്റെ സഞ്ചാരിണീ എന്നു തുടങ്ങുന്ന ശ്ലോകം പുസ്തകത്തിൽ തെറ്റായിട്ടാണ് അച്ചടിച്ചിരിക്കുന്നത്. അത് ഇവിടെയും അങ്ങനെ തന്നെ കൊടുത്തിരിക്കുന്നു. ശ്ലോകത്തിലെ രണ്ടാമത്തെ വരി യം യം വ്യതീയായ എന്ന് തിരുത്തേണ്ടതാണ്. മൂന്നാമത്തെ വരിയിൽ നരേന്ദ്ര മാർഗാട്ട ഇവ പ്രപേദേ എന്നും തിരുത്തേണ്ടതുണ്ട്.

  ReplyDelete
 3. sir kumaranashante yatramozi study materials kittumo

  ReplyDelete
 4. thanks for the malayalam notes. but there isn't notes of last lesson

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...