Thursday, 21 July 2016

ഭിന്നസൗന്ദര്യം


ഒമ്പതാം ക്ലാസ്സിലെ ഗണിതം ടെക്സ്റ്റ് ബുക്കില്‍ രണ്ടാം അദ്ധ്യായമായ ഭിന്നസംഖ്യകളില്‍ , വിവിധ തരം ഭിന്നസംഖ്യാ പാറ്റേണുകളെ(സംഖ്യാക്രമങ്ങള്‍)ക്കുറിച്ച് പറയുന്നുണ്ട്. ഇത്തരം സംഖ്യാക്രമങ്ങള്‍ കണ്ടെത്തുവാനും അവയുടെ ബീജഗണിതത്വം കണ്ടുപിടിക്കുവാനും ചില ചോദ്യങ്ങളുമുണ്ട്. ഈ അവസരത്തില്‍ പരിചയപ്പെടുത്താവുന്ന ഒരു രസകരമായ പാറ്റേണിനെക്കുറിച്ച്....

 Kundurkunnu TSNMHS ലെ Maths Clubന്റെ സംഭാവനയാണിത്..

ഫയല്‍ ഇവിടെ നിന്ന് download ചെയ്യാം

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...