സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മൈക്കൽ ആഞ്ചലോ സർ തയ്യാറാക്കിയ പഠന സാമഗ്രികളാണ് ഈ പോസ്റ്റിലുള്ളത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇവ ഒരു പോലെ പ്രയോജനപ്പെടും....
ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി....
Public Administration
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം പാഠഭാഗത്തെ (Public
Administration) ആസ്പദമാക്കിയുള്ളതാണ് ഇവിടെ നൽകിയിട്ടുള്ള സ്റ്റഡി മെറ്റീരിയൽസ്. ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ മുതൽ പൊതു
ഭരണത്തിന്രെ ചരിത്രവും ആരംഭിക്കുന്നു.ഭരണരീതിക്കനുസരിച്ച് പൊതു ഭരണത്തിലും
വ്യത്യാസങ്ങൾ കാണാം. പൊതു ഭരണത്തിന്രെ പ്രാധാന്യവും, ഉദ്യോഗസ്ഥവൃന്ദത്തിന്രെസവിശേഷതകളും,
അവരുടെ തിരഞ്ഞെടുപ്പും ഈ പാഠം വിശകലനം ചെയ്യുന്നു. ഭരണനവീകരണത്തിനായുള്ള
ഇ-ഗവേണൻസ്, അറിയാനുള്ള അവകാശം, വിവരാവകാശ കമ്മീഷൻ, ലോക്പാലും ലോകായുക്തയും
തുടങ്ങിയവയുടെ പ്രവർത്തനവും ഈ പാഠഭാഗത്തിൽ വിവരിക്കുന്നു. സർക്കാർസേവനം ആരുടെയും
ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് കുട്ടി ഈ പാഠഭാഗത്തിലൂടെ
നേടിയെടുക്കുന്നു.
Download....
Revolutions that Influenced the World-
World In the 20th Century -
Social Science II (Geography)
Human Resource Development in India -
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II മൂന്നാം പാഠഭാഗത്തെ (Human Resource Development in India) ആസ്പദമാക്കിയുള്ളതാണ് ചുവടെയുള്ള സ്റ്റഡി മെറ്റീരിയൽസ്. മാനവവിഭവശേഷി വികസനം ഇന്ത്യയിൽ എന്ന ഈ പാഠഭാഗത്തിൽ മാനവവിഭവത്തിന്രെ
ഗണപരവും ഗുണപരവുമായ സവിശേഷതകൾ വിശകലനം ചെയ്യുന്നു. മെച്ചപ്പെട്ട മാനവവിഭവം
രാജ്യത്തെ വികസനത്തിലേക്ക് നയിക്കും എന്ന ധാരണ കുട്ടികളിൽ ഉണ്ടാവുന്നു. അതോടൊപ്പം
വിദ്യാഭ്യാസത്തിന്രെയും, ആരോഗ്യ പരിപാലനത്തിന്രെയും ആവശ്യകത കുട്ടി തിരിച്ചറിയുന്നു. ഇതിനനുസരിച്ചുള്ള
ആസൂത്രിതമായ ശ്രമങ്ങളിലൂടെ മാത്രമെ മാനവവിഭവത്തിന്രെ ലഭ്യതയും ഗുണമേന്മയും
ഉറപ്പുവരുത്താനും വികസനം കൈവരിക്കാനും സാധിക്കുകയുള്ളൂ എന്ന ആശയത്തിലേക്ക്
നയിക്കുന്നതാണ് ഈ പാഠഭാഗം
മറ്റു പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന സാമഗ്രികൾ
Seasons And Time -
In Search of the Source of Wind -
it is very useful but most of the school are in malayalam medium so please consider the majority
ReplyDeleteBy assainaredariokode@gmail.com GVHSS Chettiyankinar
it is very useful but most of the school are in malayalam medium so please consider the majority
ReplyDeleteThanks for the Comment. Sir, as you know it a difficult task. so let others come forward to translate it in malayalam. Thanks
ReplyDeleteമലയാളത്തിൽ കൂടി തയ്യാറക്കിയാൽ മലയാള മീഡിയക്കാര്ക്കും ഉപകാരമാകുമായിരുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteIndian Physiography chapter undo
ReplyDelete