അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Thursday, 28 July 2016

Geogebra files - Answers of problems on page 51, 52, 57, 58 _Maths Std X

Post Updated on 28.07.2016

പത്താം ക്ലാസ് ഗണിതത്തിലെ 51, 52 , 57, 58 പേജുകളിലെ ജ്യാമിതീയ പ്രശ്നങ്ങളുടെ ജിയോജിബ്ര ഫയലുകളാണ് ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത്. തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ പ്രമോദ് മൂർത്തി സാറിനു നന്ദി...

Click here to Download file for page 51, 52 


Click Here to Download file for page 57, 58

Note: ഫയലുകൾ തുറന്ന് ക്ലോസ് ചെയ്യുമ്പോൾ മാറ്റങ്ങൾ സേവ് ചെയ്യപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. Don't Save എന്ന ഓപ്ഷൻ ഉപയോഗിക്കുക

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...