- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Sunday, 17 October 2021
Friday, 15 October 2021
Spandanam Online Quiz 2021
- ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക.
- ഒരാൾ ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവു.
- ഇ-മെയിൽ അഡ്രസ്, പേര്, സ്കൂളിന്റെ പേര്, ജില്ല, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ എന്നിവ നൽകി മത്സരത്തിൽ പങ്കെടുക്കുക.
- ഒരേ മാർക്ക് ലഭിച്ചവർ ഉണ്ടെങ്കിൽ സബ്‌മിറ്റ് ചെയ്ത സമയം പരിഗണിച്ച് വിജയികളെ തെരെഞ്ഞെടുക്കും.
- മത്സരത്തിനുള്ള ലിങ്ക് ഒക്ടോബർ 17 ഞായർ 10am മുതൽ Active ആകും.
- 10.20 am ന് മത്സരം അവസാനിക്കും
Thursday, 23 September 2021
Self Evaluation Tool - Active Voice and Passive Voice
പത്താം തരം ഇംഗ്ലീഷ് രണ്ടാം യൂണിറ്റിലെ Language Elements - Activity 5 മായി ബന്ധപ്പെട്ട Self Evaluation Tool ആണ് ഇവിടെ പങ്കുവെക്കുന്നത്.
M A Rasack Vellila
TSS Vadakkanagara
Sunday, 12 September 2021
Model Question Paper - Class 9 - Physics - By Ebrahim V A
Self Evaluation Tools - Physics & Chemistry - Std 8, 9 & 10 By Ravi Peringode
8,9,10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചില ഓൺലൈൻ ഇവാല്വേഷൻ ടൂൾസ് ആണ് പെരിങ്ങോട് എച്ച് എസ്സിലെ ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കുവെക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ ഇവ സഹായകമാകും. രവി സാറിനു നന്ദി...
Class 10
Physics - MM
Physics - EM
https://forms.gle/
Chemistry - EM
https://forms.gle/
Physics - EM
https://forms.gle/
Chemistry - EM
https://forms.gle/
Chemistry - EM
https://forms.gle/
Saturday, 4 September 2021
Notes - Social Science - Class 9 - "THE SIGNATURE OF TIME" and "THE EAST AND THE WEST : ERA OF EXCHANGES" by Lijoice
Lijoice Babu |
Thanks to Lijoice sir.
STD IX SOCIAL SCIENCE II - CHAPTER 2:
STD IX SOCIAL SCIENCE I - CHAPTER 2:
Wednesday, 1 September 2021
Model Question Paper - Biology - Class 10 - EM & MM _Malappuram
2020-21 അധ്യയന വർഷം പാദവാർഷിക മൂല്യനിർണ്ണയത്തിന് മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ പത്താം തരം ജീവശാസ്ത്രം മാതൃക ചോദ്യ പേപ്പറാണ് (English & Malayalam Medium) ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.
Wednesday, 25 August 2021
Notes - Social Science - Class 9 _ 'SUN: THE ULTIMATE SOURCE' and MEDIEVAL WORLD : CENTRES OF POWER By Lijoice
Wednesday, 18 August 2021
+1 ADMISSION 2021
Provision for Online Application submission will be available from 24/08/2021.Read Prospectus and User manual before Online Application submission.
- PROSPECTUS
- User Manual (How to Apply?)
- Plus One Admission -School Level Help desks : Instruction to RDDs,DDs,DEOs,HSS District Coordinators,Principals and HMs
- Certificates required for Plus One Admission : Instruction to Applicants and Parents
- ADMISSION STATISTICS DURING 2020-21 ACADEMIC YEAR
- SEAT & BATCH DETAILS FOR PLUS ONE ADMISSION
- OFFICIAL WEBSITE (hsCAP)
Tuesday, 17 August 2021
Notes - Social Science - Class 10 _ 'World in the 20th Century' and Revolution that influenced the World' By Lijoice
Class 9 Mathematics - Notes, Questions and Answers on 'Pair of Equations' - By Subhash N
Class 10 Mathematics - Notes, Questions and Answers on 'Circles' (വൃത്തങ്ങൾ) - By Subhash N
Subhash N Boys Hss Karunagappally |
സുഭാഷ് സാറിനു നന്ദി...
Download - Notes, Questions and answers
Saturday, 14 August 2021
സ്വാതന്ത്ര്യ സമര സേനാനികൾ_Freedom fighters: Illustration and Brief Description- By Suresh Kattilangadi
Suresh Kattilangadi GHSS Kattilangadi |
Wednesday, 11 August 2021
SSLC Revaluation Result
2021 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ പുനർമൂല്യനിർണ്ണയം / സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു.
SSLC
THSLC
Mathematics - Class 9 - Unit 1 - AREA - Full notes and work sheets - By Sarath
വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ പരപ്പളവിന്റെ ( AREA ) മുഴുവൻ നോട്ടുകളും വർക്ക് ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.
AREA
Notes |||||| Work sheet ||||| Answer Key
പരപ്പളവ്
Notes |||||| Work sheet ||||| Answer Key
Instances of Paragraph Writing - By Ashraf VVN
Thursday, 5 August 2021
Blowin in the wind (Std 10 - Kerala English Reader)- sung by Anu Rajendran
Here is an Audio file of the song 'Blowing in the Wind' by Bob Dylan.
Here it is sung and shared by Mrs Anu Rajendran of DGHSS Tanur. Thanks to Anu Rajendran.
Links - Class X Physics Unit.1, 2 & 3 Video Classes By Ebrahim V A
Hiroshima - Nagasaki: Something that we should know - By Ahban P
ഹിരോഷിമ, നാഗസാക്കി: അറിഞ്ഞിരിക്കേണ്ട ചിലത്
അവതരണം: അഹ്ബാൻ പി, ക്ലാസ് 10, ടിഎസ് എസ് വടക്കാങ്ങര
Tuesday, 3 August 2021
UNIT TEST QUESTION PAPER WITH ANSWER KEYS - CLASS 9 & 10 - MATHEMATICS - By Sarath
9, 10 ക്ലാസുകളിലെ ഗണിതം ഒന്നാമെത്തെ പാഠങ്ങളുടെ യൂണിറ്റ്‌ടെസ്റ്റുകളും ഉത്തര സൂചികകളും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
ശരത് സാറിനു നന്ദി...
Question Paper - Class 10 (MM)
Question Paper - Class 10 (EM)
Alphabet Numbering - Video - By Danish puthur
USS,NMMS,NTSE തുടങ്ങിയ മത്സര പരീക്ഷകളിൽ CODING AND DECODING, LETTER SERIES തുടങ്ങിയ ചോദ്യങ്ങൾ എളുപ്പം കീഴടക്കാൻ സഹായകമാകുന്ന വിധത്തിൽ Alphabet ൻറെ നമ്പർ ഓർത്തുവെക്കാനുള്ള ചില എളുപ്പവഴികൾ പരിചയപ്പെടുത്തുകയാണ് ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ ദാനിഷ് പുത്തൂർ... വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Hiroshima - Nagasaki - Newsletter - By Suresh Kattilangadi
Suresh Kattilangadi GHSS Kattilangadi |
ആഗസ്റ്റ് 6, 9 ദിനങ്ങളിൽ നടന്ന യുദ്ധ ദുരന്തത്തിൻ്റെ വിവരശേഖരണം വാർത്താപത്രിക രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
Question Papers for Unit Test - English - Class 8, 9 & 10 - By Ashraf VVN
Elegant Notes - Std 8, 9 & 10 - English - By Ashraf VVN
Ashraf VVN DGHSS Tanur |
അഷ്റഫ് സാറിനു നന്ദി...
- Notes - The Mysterious Picture (Kerala English Reader - Class 8 - Unit 1)
- Notes - The Boy Who Drew Cats
- Notes - Bang The Drum
- Notes - LINES WRITTEN IN EARLY SPRING
Presentation _ Mathematics - class 10 Arithmetic sequence - Class 9 Decimal Forms -By Subash
പത്താം ക്ലാസിലെ സമാന്തരശ്രേണിയിലെ തുകകള്‍ എന്നഭാഗവും ഒൻപതാം ക്ലാസിലെ ദശാംശസംഖ്യകളും പഠിപ്പിക്കുന്ന അവസരത്തില്‍ (പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പടെ) സഹായകമാകുന്ന പ്രസന്റേഷനുകള്‍ തയ്യാറാക്കി പങ്കുവെയ്ക്കുകയാണ് കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂള്‍ അധ്യാപകൻ ശ്രീ എൻ സുഭാഷ്
PDF ലുള്ള ഇവ ഡൗണ്‍ലോഡു ചെയ്ത് presentation മോഡിലാക്കി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
Mathematics - Class 10 - Unit 1 - ARITHMETIC SEQUENCE - Full notes and work sheets - By Sarath
വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ്സ് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളുടെ (ARITHMETIC SEQUENCE ) മുഴുവൻ നോട്ടുകളും വർക്കു ഷീറ്റുകളും ഉത്തരങ്ങളും ഒരുമിച്ച് മലയാളം,ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.
ARITHMETIC SEQUENCE
Notes |||||| Work sheet ||||| Answer Key
സമാന്തരശ്രേണി
Notes |||||| Work sheet ||||| Answer Key
Wednesday, 28 July 2021
Online Evaluation - Physics and Chemistery - Ravi Peringode
8,9,10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട Online Evaluation Tools ആണ് പെരിങ്ങോട് HS ലെഅധ്യാപകൻ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.
- Chemistry (Mal. Medium)
- Chemistry (Eng. Medium)
- Physics (Mal. Medium)
- Physics (Eng. Medium)
- Chemistry (Mal. Medium)
- Chemistry (Engl. Medium)
- Physics (Mal. Medium)
- Physics (Eng. Medium)
- Chemistry (Mal. Medium)
- Chemistry (Eng. Medium)
- Chemistry (Mal. Medium)
- Chemistry (Eng. Medium)
Short Notes - SSLC Physics - By Jabir K K
Tuesday, 27 July 2021
Monday, 26 July 2021
Self-Evaluation Tools - English
Here are some self-evaluation tools that can help you assess your English grammar skills and assess how well you understood the lessons in Kerala English Reader.
These materials have been prepared by a Team of Teachers from different schools in Malappuram District.
Language Activities
- Conditional Clauses (posted on 25/7/2021)
- Phrasal Verb (posted on 25/7/2021)
- Tense - Subject Verb Agreement
Harikrishnan P P (GGHSS Perinthalmanna)
Abdul Kareem KV (GHSS Perasannur)
Anu Rajendran (DGHSS Tanur)
Rabiya (SNMHSS Parappanangadi)
Muhammed Irshad Chockly (DUHSS Panakkad)
Noushadali A (TSS Vadakkangara)
Ameerudheen C (VPKMMHSS Puthurpallikkal)
Hyrunnisa (GHS Marancheri)
Saleem (GVHSS Kondotty)
M A Rasack Vellila (TSS Vadakkangara)
Saturday, 24 July 2021
Notes and Worksheets - Chapter 1 EQUAL TRIANGLES (തുല്യ ത്രികോണങ്ങൾ ) - Mathematics - Std VIII- By Sarath
6/7/21 ന് വിക്ടേഴ്സ് ചാനലിൽ നടന്ന എട്ടാം ക്ലാസ് ഗണിതത്തിന്റെ Chapter 1 (തുല്യ ത്രികോണങ്ങൾ, EQUAL TRIANGLES) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.
Notes and Worksheets - Chapter 1 AREA (പരപ്പളവ്) - Mathematics - Std IX - By Sarath
എ.പി.ജെ അബ്ദുൾ കലാമിൻ്റെ ശ്രദ്ധേയമായ വാക്കുകളും ദർശനങ്ങളും
Suresh Kattilangadi |
________________
Related post
എ പി ജെ അബ്ദുൽ കലാമിനെക്കുറിച്ചുള്ള ഏതാനും അറിവുകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വീഡിയോ
http://spandanamnews.blogspot.com/2020/07/video-july-27-p-j-memorial-day-27.html
https://youtu.be/a_3fcYxz_us
Wednesday, 21 July 2021
ചാന്ദ്ര പര്യവേഷണം: ഒരു ലഘു വിവരണം ||| Lunar Missions
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രപര്യവേഷണങ്ങളെ കുറിച്ചുള്ള ഒരു ലഘു വിവരണം തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് മലപ്പുറം വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പി അഹ്ബാൻ.
Tuesday, 20 July 2021
Video Links - Classes on Physics and Chemistry - Class 9,10, +1 - By Ebrahim V A
Ebrahim V A |
STARTERS FUN ACTIVITIES For ENGLISH - By Ashraf VVN
Ashraf VVN DGHSS Tanur |
അഷ്റഫ് സാറിനു നന്ദി...
നിങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ Comment ചെയ്യുമല്ലോ...
Refresher Modules - Focus Grammar - By Ashraf VVN
Ashraf VVN DGHSS Tanur |
ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ പഠനത്തിനു വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന അഷ്റഫ് സാറിനു നന്ദി...
Friday, 16 July 2021
SSLC Revaluation/Photocopy/Scrutiny 2021
** Circular
** Official Site
- 2021 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക്ആ യതിനുള്ള ഒാൺലൈൻ അപേക്ഷകൾ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in/ ൽ 17/07/2021 മുതൽ 23/07/2021 വൈകിട്ട് 4.00 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
- രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്.
- ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയസെന്ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 23 -ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്.
- പ്രസ്തുത അപേക്ഷകൾ 24/07/2021 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ്.
- ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്.
- പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.
- പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഒാൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്.
- ജൂലൈ 23- ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല.
- പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല.
- എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ സ്കോറുകൾ കൂട്ടിയതിലുളള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്.
- 2017 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷ മുതൽ എ+ ലഭിക്കുന്ന വിഷയങ്ങൾക്കും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്.
- നിശ്ചിത സമയ പരിധിക്കുളളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Tuesday, 6 July 2021
Attendance Manager for Google Meet Classes - MS Access Database - M A Rasack Vellila
ഓൺലൈൻ ക്ലാസുകൾക്കിടയിൽ വിദ്യാർത്ഥികളുടെ Attendance വളരെ എളുപ്പത്തിൽ രേഖപ്പെടുത്തുവാൻ സഹായകമാകുന്ന ഒരു MS Access Database ആണ് ഈ പോസ്റ്റിലൂടെ പങ്കുവക്കുന്നത്.
Windows ൽ MS Office Access ലാണ് ഇത് പ്രവർത്തിക്കുക.
ചുവടെ നിന്നും സോഫ്റ്റ് വെയർ Download ചെയ്ത് ഒരു ഫോൾഡറിൽ സൂക്ഷിക്കുക. Right Click ചെയ്ത് Extract ചെയ്ത് ലഭിക്കുന്ന ഫയൽ ഉപയോഗിക്കുക
Download Attendance Manager
ഉപയോഗിക്കേണ്ട രീതി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
എം എ റസാഖ് വെള്ളില
ടി എസ് എസ് വടക്കാങ്ങര
Saturday, 3 July 2021
വൈക്കം മുഹമ്മദ് ബഷീർ
കലാകാരൻമാർ വരച്ച ബഷീർ ചിത്രങ്ങളോടൊപ്പം ഒരു ലഘു ജീവിതക്കുറിപ്പ്.
ജൂലായ് 5 ബഷീർ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീ സുരേഷ് കാട്ടിലങ്ങാടി തയ്യാറാക്കിയത്.
Friday, 2 July 2021
Work sheets - English Unit 1 - Std 8 - by Team English KHMHSS ALATHIYUR
Here are some work sheets in connection with the first unit of Kerala English Reader Class 8, which have been prepared by Team English of KHMHSS Alathiyur.
Links to additional resources have been included in the work sheet so that students can easily understand the lessons.Teachers in the Team:
Bineesh B S ||| Rsahid C T
Files can be downloaded from the links below