Suresh Kattilangadi GHSS Kattilangadi |
സമര സേനാനികളുടേയും ദേശസ്നേഹികളുടേയും ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ആഗസ്റ്റ് 15 ൻ്റെ പശ്ചാത്തലത്തിൽ പ്രമുഖരായ സ്വാതന്ത്ര്യ സമരസേനാനികളുടെ ലഘുകുറിപ്പ് സചിത്രം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി..
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...