Friday, 15 October 2021

Spandanam Online Quiz 2021

സ്പന്ദനം 9-ാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓണലൈൻ ക്വിസ് ഒക്ടോബർ 17 ന്


  • ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക.
  • ഒരാൾ ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവു.
  • ഇ-മെയിൽ അഡ്രസ്, പേര്, സ്കൂളിന്റെ പേര്, ജില്ല, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ എന്നിവ നൽകി മത്സരത്തിൽ പങ്കെടുക്കുക.
  • ഒരേ മാർക്ക് ലഭിച്ചവർ ഉണ്ടെങ്കിൽ സബ്‌മിറ്റ് ചെയ്ത സമയം പരിഗണിച്ച് വിജയികളെ തെരെഞ്ഞെടുക്കും.
  • മത്സരത്തിനുള്ള ലിങ്ക് ഒക്ടോബർ 17 ഞായർ 10am മുതൽ Active ആകും.
  • 10.20 am ന് മത്സരം അവസാനിക്കും



Result will be Published Soon

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...