Tuesday, 3 August 2021

Hiroshima - Nagasaki - Newsletter - By Suresh Kattilangadi

Suresh Kattilangadi
GHSS Kattilangadi
മാനവരാശിയെ ഒന്നടങ്കം  ഞെട്ടിച്ച ഒന്നായിരുന്നു ഹിരോഷിമ  നാഗസാക്കിയിലെ ആണവായുധ പ്രയോഗം. 

ആഗസ്റ്റ് 6, 9 ദിനങ്ങളിൽ നടന്ന യുദ്ധ ദുരന്തത്തിൻ്റെ   വിവരശേഖരണം വാർത്താപത്രിക രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ  ശ്രീ. സുരേഷ് കാട്ടിലങ്ങാടി

സുരേഷ് സാറിനു നന്ദി...

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...