Tuesday, 3 August 2021

Presentation _ Mathematics - class 10 Arithmetic sequence - Class 9 Decimal Forms -By Subash

 പത്താം ക്ലാസിലെ സമാന്തരശ്രേണിയിലെ തുകകള്‍ എന്നഭാഗവും ഒൻപതാം ക്ലാസിലെ ദശാംശസംഖ്യകളും പഠിപ്പിക്കുന്ന അവസരത്തില്‍ (പാഠപ‍ുസ്തകത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പടെ) സഹായകമാകുന്ന പ്രസന്റേഷനുകള്‍ തയ്യാറാക്കി പങ്കുവെയ്ക്കുകയാണ് കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂള്‍  അധ്യാപകൻ ശ്രീ എൻ സ‍ുഭാഷ് 

PDF ലുള്ള ഇവ ഡൗണ്‍ലോഡു ചെയ്ത് presentation മോ‍ഡിലാക്കി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.



No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...