Thursday, 5 November 2020

Videos - Class 8 Mathematics Chapter 4 Identities (സർവ്വസമവാക്യങ്ങൾ) - By Ramesh

എട്ടാം ക്ലാസ് ഗണിതത്തിലെ സർവ്വസമവാക്യങ്ങൾ (
Ramesh
Identities)
എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേശ് ഇവിടെ പങ്കു വയ്ക്കുന്നത്.

 

Part 1:

 തുകകളുടെ ഗുണനം (Product of sums) എന്ന ഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

 


https://youtu.be/styo6C2lcvo

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/oFxsjOo9Stg

 

Part 2:

(a+b)(c+d)=ac+ad+bc+bd  എന്ന ആശയം ഉപയോഗിച്ച്  ചില ചോദ്യങ്ങൾ ചെയ്യുകയാണ് ഈ വീഡിയോയിൽ.

https://youtu.be/Vuvs_friRVg

 

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/vZu8pxg5k_Y

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...