Thursday, 5 November 2020

Video - Class 9 Mathematics Chapter 4 New Numbers ( പുതിയ സംഖ്യകൾ) - By Ramesh

Ramesh

ഒൻപതാം ക്ലാസിലെ ഗണിതത്തിലെ പുതിയ സംഖ്യകൾ   (New Numbers) എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ്  കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേഷ്    ഇവിടെ പങ്കു വയ്ക്കുന്നത്.

 

Part 1:

നീളങ്ങളും സംഖ്യകളും (Lengths and numbers) അളവുകളും സംഖ്യകളും (Measures and numbers)എന്നീ ഭാഗങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്.

 


 

https://youtu.be/5yYy9kEiYrY

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

 https://youtu.be/oNuVFHZDTXc

 

Part 2:

പേജ് 49 ലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

https://youtu.be/MYrMLXWRNJ4

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/fGxlsKX98oQ

 

Part 3:

കൂട്ടലും കുറക്കലും (addition and subtraction)  എന്ന ഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

https://youtu.be/cNzs-CVq4g0

 

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/ivjNxX2juso

 

Part 4:

 

പേജ് 52 ലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

https://youtu.be/hl-JIRRkCEE

ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://youtu.be/782U0XoSMZk

 

 

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...