9, 10 ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിലെ
തെരഞ്ഞെടുക്കപ്പെട്ട പാഠങ്ങൾ ശബ്ദ നാടകങ്ങളായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മലയാളം അധ്യാപകൻ നാടകക്കാരൻ മനോജ്.
5 ശബ്ദ നാടകങ്ങൾ ഇതിനകം
പുറത്തിറങ്ങി. class Room Theatre എന്ന സങ്കേതത്തിലൂടെ അവതരിപ്പിക്കുന്ന
ആദ്യത്തെ വിശകലന ശബ്ദ നാടക പരമ്പരയാണിത്.
വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും
വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും
ചാനൽ ലിങ്ക് ചുവടെ:
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...