Ramesh, NAM HSS Peringathur |
പത്താം ക്ലാസ് ഗണിതത്തിലെ ത്രികോണമിതി (Trigonometry) എന്ന പാഠഭാഗവുമായി ആയി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് കണ്ണൂർ ജില്ലയിലെ NAM HSS Peringathur എന്ന വിദ്യാലയത്തിലെ ഗണിത അധ്യാപകൻ ശ്രീ രമേഷ് ഇവിടെ പങ്കു വയ്ക്കുന്നത്.
https://youtu.be/F6Ij2h5lyQo
ത്രികോണമിതി എന്ന പാഠത്തിലെ കോണുകളും വശങ്ങളും എന്ന ആദ്യഭാഗമാണ് ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. 45°,45°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും 30°,60°,90° കോണളവ് ഉള്ള ത്രികോണത്തിന്റെയും വശങ്ങളുടെ അംശബന്ധം ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്
Part 2:
കോണുകളും വശങ്ങളും എന്ന ഭാഗത്ത് പഠിച്ച ആശയങ്ങൾ ഉപയോഗിച്ച് ചില ചോദ്യങ്ങൾ ചെയ്യുകയാണ് ആണ് ഈ വീഡിയോയിൽ.
ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.
Part 3:
103, 104 എന്നീ പേജുകളിലെ ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഇതിന്റെ തന്നെ മലയാളം മീഡിയം വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...