Thursday, 27 August 2020

Video_Pairs of equations (സമവാക്യജോടികൾ)-Class 9 mathematics chapter 3-By Linto

ഒൻപതാം തരം ഗണിതശാസ്ത്രത്തിലെ Pairs of equations സമവാക്യജോടികൾ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഒറ്റ വീഡിയോയിൽ. പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി തയ്യാറാക്കിയത്.


https://youtu.be/rCASJ-61YDU

____________________________
------------------------------------------

More from LintoA Vengasseri
More related to Mathematics

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...