പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള വൈദ്യുത കാന്തിക ഫലം എന്ന അധ്യായത്തിലെ circular coil ആനിമേഷൻ്റെ സഹായത്തോടെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ
മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് . സി തയ്യാറാക്കിയ വീഡിയോ..
പത്താം ക്ലാസിലെ ഫിസിക്സിലുള്ള രണ്ടാമത്തെ അധ്യായമായ വൈദ്യുതകാന്തിക ഫലം. (magnetic effect of electric current)
വലതു കൈ പെരുവിരൽ നിയമവും ഈസ്റ്റഡിൻ്റെ പരീക്ഷണങ്ങളും ആനിമേഷനിലൂടെ വളരെ വ്യക്തമായി പഠിക്കാം
-------------------------------------------
-------------------------------------------
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...