കണക്ക് പരീക്ഷക്ക് മാർക്ക് കുറവുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ വീഡിയോ ഇവിടെ പങ്കു വെക്കുകയാണ് പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.
ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ
രക്ഷിതാക്കളുടെയും പ്രധാന പരാതിയാണ് കണക്ക് പരീക്ഷക്ക് മാർക്ക് കുറവ്
എന്നത്.
ചെറിയ ക്ലാസുകളിൽ പഠിപ്പിക്കുന്ന അടിസ്ഥാന ഗണിത പാഠങ്ങൾ കുട്ടികൾ ആവർത്തിച്ച് പരിശീലിക്കാത്തത് ഇതിന് ഒരു കാരണമാണ്.
8, 9, 10 ക്ലാസുകളിലേക്ക് ഏറ്റവും അത്യാവശ്യമായ 12 അടിസ്ഥാന കാര്യങ്ങൾ ഈ വിഡിയോയിൽ ചേർത്തിരിക്കുന്നു. ഒരു ദിവസം ഇതിലെ ഒരു Topic മാത്രം പഠിക്കുക.
അതിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.
12 ദിവസം കൊണ്ട് 12 ആശയങ്ങൾ.
അവ പരിശീലിക്കുന്നതിനുള്ള വർക്ക് ഷീറ്റുകളും ഇതോടൊപ്പം ഉണ്ട്.
ഒരു പ്രത്യേക നോട്ട് ബുക്കിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ആവർത്തിച്ച് പരിശീലിക്കുകയും ചെയ്താൽ കുട്ടികൾക്ക് ഉപകാരപ്പെടും.

_______________________________________________________
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...