2020 ജൂലൈ 28 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിത ക്ലാസിന്റെ നോട്ടും വർക്ക് ഷീറ്റും മലയാളം ഇംഗ്ലീഷ്‌മീഡിയങ്ങളിലായി തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ശരത് .എ.എസ്. ശരത് സാറിനു നന്ദി...
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...