Thursday, 2 April 2020

VIDEO ON 'METALLURGY-METAL AND ITS ORE' - SSLC CHEMISTRY

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ ലോഹങ്ങളും അവയുടെ അയിരുകളും എന്ന ഭാഗം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി

https://youtu.be/4c-yhtrJ-N0

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...