Thursday, 2 April 2020

Video On ' The American War of Independence' - SSLC Social Science

2020-2021 അധ്യായന വർഷം പത്താം ക്ലാസിലെത്തിയ വിദ്യാർത്ഥികൾക്ക് സോഷ്യൽ സയൻസ് വിഷയം ലളിതവും മധുരവുമാക്കാൻ സോഷ്യൽ സയൻസ് Part 1 പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് The Revolutions that influenced the world എന്ന അധ്യായത്തിൽനിന്നുള്ള The American War of Independence  എന്ന പാഠഭാഗത്തിന്റെ ലളിതമായ വീഡിയോ അവതരണം (ഭാഗം 1 & ഭാഗം 2) ഷെയര്‍ ചെയ്യുകയാണ് മലപ്പുറം അരീക്കോട് നിന്ന് ശ്രീ സജിൽ കപ്പച്ചാലി
Part 1
SSLC SOCIAL SCIENCE-I CHAPTER 1 [PART 1] 
https://youtu.be/1RVzfdG925A


Part 2
SSLC SOCIAL SCIENCE-I CHAPTER 1 [PART 2] 
https://youtu.be/L9UFRVI-AqU





No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...