Monday, 6 April 2020

അവധിക്കാലം ഫലപ്രദമാക്കാം / Let's Make our Vacation Effective

 ലോക്ക് ഡൗണിലും അവധിക്കാലം ഫലപ്രദമാക്കാന്‍ വിദ്യാര്‍ത്ഥികൾക്കുള്ള നി‍ര്‍ദ്ദേശങ്ങൾ നൽകുകയാണ് പ്രശയ്ത മനശ്ശാസ്ത്ര കൗൺസലറും മനശ്ശാസ്ത്ര ഗ്രന്ഥരചയിതാവും അധ്യാപകനുമായ ശ്രീ മുരളീധരൻ മുല്ലമറ്റം.

ഈ വിലപ്പെട്ട നി‍‍ര്‍ദ്ദേശങ്ങൾ തയ്യാറാക്കിയ മുരളീധരൻ സാറിനും ലഭ്യമാക്കി അയച്ചു തന്ന ജെ സി ഐ ട്രെയ്നര്‍ ശ്രീ നവാസ് കൂരിയാടിനും നന്ദി...

https://youtu.be/LKchhdb4I5I

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...