പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം (electromagnetic induction) ലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് DC ജനറേറ്റർ......
നിശ്ചലമാതൃക (still model), 3D അനിമേഷൻ, video editing
technique
എന്നിവയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ പങ്കുവെക്കുകയാണ് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക്.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...