പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പത്താം തരം ജീവശാസ്ത്രത്തിന്റെ 2 സെറ്റ് വീതം മാതൃകാ ചോദ്യ പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കൊട്ടുക്കര പി പി എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റിയാസ്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...