
പത്താം ക്ലാസ്സിലെ ഗണിതം ഒന്നാം പാഠമായ സമാന്തര ശ്രേണികളിൽ നിന്നുള്ള റിവിഷൻ ചോദ്യങ്ങളാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ
അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി ഈ പാഠത്തിലെ എല്ലാ പഠന നേട്ടങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കാൻ ഇത് സഹായിക്കും. കൂടാതെ പാറ്റേണുകളിലെ ഗണിതത്തെക്കുറിച്ചുള്ള ഒരു pdf ഫയൽ ഇതോടൊപ്പമുണ്ട്. സമാന്തര ശ്രേണികളിൽ ഒഴിവാക്കാനാവാത്ത ഒരു ചോദ്യമാണ് സംഖ്യാ പാറ്റേണുകൾ.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...