പത്താം ക്ലാസ്സിലെ ഗണിതം രണ്ടാം പാഠമായ വൃത്തത്തിലെ എല്ലാ നിർമിതികളും ഉൾപ്പെടുന്ന pdf ഫയലാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ
അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിർമിതിയുടെ ഓരോ ഘട്ടവും ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുവാനായി ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു. ഒരു D+ മൊഡ്യൂളായും ഇത് ഉപയോഗിക്കാവുന്നതാണിത്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശരത് സാറിനു ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...