
2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും . അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന വിധം തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കാസർഗോഡ് പരപ്പ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ബി ജു എം , തിരുവനന്തപുരം കട്ടില ഡോ. എ എം എം ആർ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ കോളിൻ ജോസ് എന്നിവർ. ഇരുവർക്കും സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...