Saturday, 15 December 2018

SSLC English Made Easy



Sri Mahmud sir is sharing with us A complete but concise guideline for dealing with various types of questions in the SSLC English examination. It is revised to smart-class friendly.
Thanks to Mahmud sir for this effort....

____________________________

Wednesday, 12 December 2018

Second Terminal Evaluation 2018 December - Question Papers And Answer Keys


   രണ്ടാം പാദവാർഷിക പരീക്ഷയുടെ ചോദ്യങ്ങളും ഉത്തര സൂചികകളുമാണ് ലഭ്യമാകുന്ന മുറക്ക് ഈ  പോസ്റ്റിൽ നൽകുന്നത്. 
      ഉത്തരസൂചികകൾ ഈ പോസ്റ്റിൽ നൽകുന്നതിന് അവ തയ്യാറാക്കിയവർ spandanam.tss@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക...
  പരീക്ഷകൾ കഴിയുന്ന മുറക്ക് തന്നെ ചോദ്യ പേപ്പറുകൾ സ്കാൻ ചെയ്ത് അയച്ചു തരുന്നത് ടി എസ് എസ്സിലെ അനധ്യാപക ജീവനക്കാരനായ ശ്രീ ശഫീഖ് ആണ്. അദ്ദേഹത്തോടും ഉത്തരസൂചികകൾ തയ്യാറാക്കി അയച്ചുതരുന്ന അധ്യാപകരോടും നന്ദി അറിയിക്കുന്നു.

Tuesday, 11 December 2018

Templates of Various Discourses


Here are templates of various Discourses like 

  • Letters- formal and informal
  • Speech
  • Diary entry
  • Narrative
  • Write-up
  • Notice making
  • News report
  • Review
All the templates are smart classroom friendly.  These are prepared by Sri Mahmud K . We believe that these models will help students in improving their own writing skills.

Click Here To Download


Monday, 10 December 2018

SSLC HISTORY CAPSULE

  
  പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ചരിത്രപാഠഭാഗങ്ങളുടെ ആശയങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധം തയ്യാറാക്കിയ നോട്ടുകളാണ് (ഇംഗ്ലീഷ് മീഡിയം) ശ്രീമതി ഹസീന എം, വൈരങ്കോട് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത്തരം ഒരു ഉദ്യമത്തിന് തയ്യാറായ ശ്രീമതി ഹസീനക്ക് നന്ദി...






______________________
More resources related to Social Science

Sunday, 9 December 2018

Presentation on "the blanket of the earth " english medium


  Smt.Sandhya R, HST, GHSS Palayamkunnu, Thiruvanathapuram is sharing with us a presentation  based on the lesson "Blanket of the Earth" (Unit 10) in the Social Science I Text Book of Standard 8.
Team Spandanam is grateful to her for this venture.





__________________________________

Hindi Model Question Papers for Class 10 Second Terminal Exam



രണ്ടാം പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവും വിധം പത്താം ക്ലാസ് ഹിന്ദി മാതൃകാ ചോദ്യ പേപ്പർ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ശ്രീ ശിഹാബുദ്ദീൻ, ശ്രീ അരുൺദാസ് എന്നീ അധ്യാപകർ. ഈ ഉദ്യമത്തിനു തയ്യാറായ ഇരുവർക്കും നന്ദി...


Character Sketch of 10 important characters - English - Class 10

   
   Sri. Mahmud K Pukayoor Al Falah English School, Peringadi, Mahe is sharing with us a valuable study material that contains 10 Character Sketch of 10 important characters in 10th Standard Kerala English Reader. Team Spandanam is grateful to him for this venture.

__________________
More Resources from Sri Mahmud
More Related to English

Sunday, 2 December 2018

Class 8 Biology all units Malayalam and English medium Simplified notes by Rasheed Odakkal


എട്ടാം ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  ഇംഗ്ലീഷ്,  മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ Simplified Notes  ഇവിടെ പങ്ക്‌ വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദി....

Social Science Study Materials


8,9,10 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രത്തിലെ ചില പഠനവിഭവങ്ങള്‍ ഇവിടെ പങ്കുവെയ്ക്കകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍. 

ശ്രീ വാഹിദ് സാറിന് സ്പന്ദനം ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.


Social Science 10

SS I- Civic Conciousness ( പൗരധർമ്മം)

SS II- India Land of diversities  (വൈവിധ്യങ്ങളുടെ ഇന്ത്യ)

Social Science 9
Social Science 8 
Video>>>>
__________________________________________________
More from Sri UC Vahid
More related to Social Science

Tuesday, 27 November 2018

Presentation on 'State' - Social Science Std 10


Smt.Sandhya R HST , GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file for the lesson 'State' in the Social Science Text book for Standard 10. Team Spandanam is grateful to her for this venture.

 More From Sandhya Teacher

Wednesday, 21 November 2018

Important Map Works for Class 10 Social Science

   
   In this post Smt. Sandhya R, GHSS Palayamkunnu, Thiruvanathapuram is sharing with us a very valuable resource. It is the map that can be used to learn to mark on map the following:
India – coastal plain, India – Mountains, Peninsular plateau
Himalayan rivers, Peninsular rivers, Major ports in india, Ports in the west, Ports in the east & Location of iron and steel industries

    Team Spandanam is grateful to her for this venture....


______________________________

Monday, 19 November 2018

Vijayasree Exam Question Papers

പാലക്കാട് ജില്ലയുടെ  പത്താം ക്ലാസ് വിജയശ്രീ സെക്കൻറ് മിഡ് ടേം പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. രവി മാസ്റ്റർക്ക് നന്ദി...


Sunday, 11 November 2018

ICT VEDIO TUTORIALS - STD 10 - CHAPTER 6

 
പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിന്റെ ടൂട്ടോറിയലാണ്   കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സ‍ര്‍ ഇവിടെ പങ്കു വെക്കുന്നത്. 
സാറിനു നന്ദി.... 

01. SUNCLOCK STD 10 CHAPTER 6 - INTRODUCTION

Saturday, 10 November 2018

PRESENTATION on INDIA AFTER INDEPENDENCE


In this post Smt. Sandhya R, GHSS Palayamkunnu, Thiruvanathapuram is sharing with us a presentation based on the lesson "India after Independence" for Standard 10 Social Sience. We are grateful to her for taking effort for this venture.

Click Here To Download

___________________

 More From Sandhya Teacher

Teaching Manuals - Hindi - Class 8, 9, 10

Updated on 10.11.2018

8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠഭാഗങ്ങളുടെ ഏതാനും  ടീച്ചിംഗ് മാന്വലുകൾ സമഗ്രയെ അടിസ്ഥാനമാക്കി തയ്യാറാക്കി ഇവിടെ പങ്കു വെയ്ക്കുകയാണ് പെരുമ്പാലം ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ അശോക് കുമാർ. അശോക് കുമാർ സാറിനു നന്ദി....




More TMs....>>>>









Plus Two Maths Model Questions

Tuesday, 23 October 2018

Kerala Piravi Quiz - 7 Set PPT


കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ 7 സെറ്റ് പവർപോയിൻറ് പ്രസൻറേഷൻ ഫയലുകളാണ് ശ്രീ സാജൽ കക്കോടി ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി...

ഫലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...





SSLC English Intensive Coaching Session: Unit 5 - Down Memory Lane

  

   Sri Mahmud K Pukayoor shares with us the Questions and Answers based on textual passages, Textual Activities and Solutions, Grammar and Discourses, Glossary of Difficult Words, Additional Activities and Solutions and Appreciation of the poem for Class 10 Kerala English Reader

Downloads
More Resources from Sri Mahmud
More Related to English

Sunday, 21 October 2018

ICT Video Tutorials - Class IX - Unit 5

ഒന്‍പതാം ക്ലാസ് ICT പാഠപുസ്തകത്തിലെ അഞ്ചാം അധ്യായത്തിലെ ചില വീഡിയോ ടൂട്ടോറിയലുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.



  • ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സമാന്തരവരകളുടെ സവിശേഷതകള്‍ കണ്ടെത്താം

  • ജിയോജിബ്ര സോഫ്റ്റ് വെയറില്‍ സ്ലൈഡര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന വൃത്തം വരക്കുന്നത്..

Thursday, 18 October 2018

Resize Images in a folder to a size between 20 - 30 kb


ഫോട്ടോകൾ ഒന്നിച്ച് Resize ചെയ്യുന്ന വിധം മുമ്പ് പോസ്റ്റ് ചെയ്തിരിന്നു. സമ്പൂർണ്ണയിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ 20-30 Kb ക്കിടയിലുള്ള ചിത്രങ്ങൾ വേണം. എന്നാൽ ഒന്നിച്ച് Resize ചെയ്യുമ്പോൾ ചിത്രങ്ങളുടെ size 30 kb യെക്കാൾ കൂടുകയോ കുറയുകയോ ചെയ്യുന്നതായി ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി. അത് എങ്ങിനെ പരിഹരിക്കാo എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ശ്രീ ജാഫറലി സർ പങ്കു വെക്കുന്നത്.  ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


______________________________

Presentation files for Social Science - Standard 8



   Smt.Sandhya R HST , GHSS Palayamkunnu, Thiruvanathapuram is sharing with us the presentation files for the lessons in the Social Science Text book for Standard 8. Team Spandanam is grateful to her for this venture.



Tuesday, 16 October 2018

Evaluation Tools for Physics - Std 10

Updated on 16.10.2018


പത്താം തരത്തിലെ ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം....











Cropping Images in Bulk Using M S Office Picture Manager



ഫോട്ടോകൾ ഒന്നിച്ച് Resize ചെയ്യുന്ന വിധം മുമ്പ് പോസ്റ്റ് ചെയ്തിരിന്നു. ഫോട്ടോകൾ ഒന്നിച്ച് crop ചെയ്യുന്ന വിധം ഷെയർ ചെയ്യണമെന്ന് ചില സുഹൃത്തുക്കൾ നിർദേശിക്കുകയുണ്ടായി. അത് ഇവിടെ ഷെയർ ചെയ്യുന്നു' ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക...


 

YouTube Link

__________________________
More from Jafarali

Sunday, 14 October 2018

First Terminal Evaluation Question Papers and Answer Keys - Physics and Chemisrty


   2018-19 വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി ചോദ്യ പേപ്പറുകളും ഉത്തര സൂചികയുമാണ് ശ്രീ രവി പെരിങ്ങോട് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 


Chemistry - Question Paper  ||||  Answer Key

Physics- Question Paper  ||||  Answer Key

Saturday, 13 October 2018

Bulk Image Resizing Using GIMP Image Editor



കലാമേള, സ്പോർട്സ്, SSLC പരീക്ഷ തുടങ്ങിയ സന്ദർഭങ്ങളിൾ മുഴുവൻ കുട്ടികളുടേയും ഫോട്ടോകൾ Gimp Software ഉപയോഗിച്ച് ഒന്നിച്ച് Resize ചെയ്യുന്നതിൻ്റെ Demo ആണ് ഇവിടെ ശ്രീ ജാഫറലി മാസ്റ്റർ പങ്കുവെക്കുന്നത്. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. 

Make Typing Easy

   

   ടൈപ്പിങ് നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും English അല്ലാത്ത ഭാഷകൾ. ഒരു പാഠഭാഗം ടൈപ്പ് ചെയ്യാതെ എങ്ങിനെ word, Exel മുതലായ Software ലേക്ക് Export ചെയ്യാം എന്ന് ഇവിടെ വിശദീകരിക്കുകയാണ് മുത്തേടത്ത് ഗവ: എച് എസ് സ്കൂളിലെ ശ്രീ ജാഫറലി സി. 
   ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക. വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.....

Friday, 12 October 2018

Kodikuthimala Travelogue

   ഈ യാത്രാവിവരണം നിങ്ങളെ മോഹിപ്പിക്കും. കൊടികുത്തിമലയുടെ ഹരിതാഭയൊന്ന് കണ്ടു വരുവാന്‍.... 
 പ്രകൃതിയുടെ പച്ചപ്പിനെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒരു യാത്രയുടെ വിവരണം ഒന്ന് കണ്ടു നോക്കൂ. 
മലപ്പുറം ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കൊടികുത്തി മലയുടെ കാഴ്ചകൾ കാണാൻ ടീം സ്പന്ദനം  നടത്തിയ യാത്രയുടെ വിവരണം... 

അവതരണം: ശ്രീമതി ശ്രീകല സി, 
ക്യാമറ  & എഡിറ്റിംഗ് : എം എ റസാഖ് വെള്ളില 



Wednesday, 10 October 2018

Class 8 Basic Science Units 12 & 13 (Biology 4&5) Short notes Mal& Eng Media

   
എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം യൂണിറ്റ് 12, 13 പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് ഇംഗ്ലീഷ് മലയാളം ഭാഷകളിലായി തയ്യാറാക്കി ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്. സാറിനു നന്ദി.
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...


Thursday, 4 October 2018

Making a Poster...


പോസ്റ്റർ രചന എന്ത്? എങ്ങനെ?




സുരേഷ് കാട്ടിലങ്ങാടി 







പറയാനുള്ള കാര്യങ്ങൾ ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് പോസ്റ്റർ എഴുത്തുകൊണ്ട് ലക്ഷ്യമാക്കുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ തുടങ്ങിയവയുടെ ഭാഗമായി പലപ്പോഴും പോസ്റ്റർ തയ്യാറാക്കേണ്ടി വരാറുണ്ട് . കലാപരമായ മികവോടെ പോസ്റ്ററെഴുതാനുള്ള രീതിയെ പറ്റി പറയുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി







Wednesday, 3 October 2018

SSLC English Intensive Coaching Session: Unit 4 - Flight of Fancy


Questions and Answers based on textual passages, Textual Activities and Solutions, Grammar and Discourses, Glossary of Difficult Words, Additional Activities and Solutions, Appreciation of the poem

    Download


________________________________
More Resources from Sri Mahmud
More Related to English

File Transfer Between Phone and Computer Using Xender


ഫോണിലെ ഫയലുകൾ എങ്ങിനെ കമ്പ്യൂട്ടറിലേക്ക് മാറ്റാം എന്ന് ഒരു പാട് സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി.Xender എന്ന application ഉപയോഗിച്ച് വളരെ വേഗത്തിൽ ഫയലുകൾ ഫോണിൽ നിന്ന് കമ്പ്യൂട്ടറിലേക്കും കമ്പ്യൂട്ടറിൽ നിന്ന് ഫോണിലേക്കും Copy ചെയ്യാൻ സാധിക്കും. അതിൻ്റെ Demo ആണ് ഇവിടെ പങ്കുവെക്കുന്നത്. ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക

Sunday, 30 September 2018

Updating Firefox in Ubuntu with Command line


നമ്മളിൽ ഒരു പാട് പേർ അഭിമുഖീകരിക്കുന്ന ഒരു പ്രശനമാണ് സമഗ്ര പോലുള്ള ചില വെബ്സൈറ്റുകൾ Firefox ഉപയോഗിച്ച് ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല എന്നത്. Firefox Update ചെയ്യുക എന്നതാണ് അതിനൊരു പരിഹാരം. Synaptic Package Manager ഉപയോഗിച്ച് Firefox update ചെയ്യുന്ന വിധം മുമ്പ് പോസ്റ്റ് ചെയ്തിരിന്നു. Synaptic Package Manager ഉപയോഗിച്ച് Firefox update ചെയ്യാൻ സാധിക്കാത്തവരും Update ചെയ്തിട്ടും സമഗ്ര ഓപ്പൺ ചെയ്യാൻ സാധിക്കാത്തവരും ഈ വീഡിയോ അവസാനം വരെ കാണുക. Command Iine ഉപയോഗിച്ച് firefox Update ചെയ്യുന്ന രീതിയാണ് മൂത്തേടത്ത് GHSS ലെ ശ്രീ ജാഫറലി സർ   ഇവിടെ വിശദീകരിക്കുന്നത്.


Gandi Jayanthi Quiz 2018 Malayalam and Hindi

 

   ഗാന്ധിജയന്തി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ മലയാളം, ഹിന്ദി ഭാഷകളിലായി  തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി.


Powerpoint files

pdf files

Thursday, 27 September 2018

Evaluation Tools- Chemistry 10th Std

Post Updated on 16.09.18



   പത്താം ക്ലാസ് കെമിസ്ട്രി ക്ലാസിൽ ഉപയോഗപ്പെടുത്താവുന്ന ചില ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ....

Saturday, 22 September 2018

Presentation files _ Social Science _ Portions for September - October


സാമൂഹ്യ ശാസ്ത്രം 8, 9,10 ക്ലാസ്സ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ യൂനിറ്റുകളുടെ പഠന സാമഗ്രികളാണ് ശ്രീ യു സി വാഹിദ് സർ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്ലാസ്സ് 8 യൂനിറ്റ് 7
സമ്പദ്ശാസ്ത്ര ചിന്തകൾ


ക്ലാസ്സ് 9 സോഷ്യൽ സയൻസ് l യൂനിറ്റ് 4

Medieval India : Concept of Kings and Nature of Administration ||| (മധ്യകാല ഇന്ത്യ: രാജസങ്കൽപ്പവും ഭരണരീതിയും

യൂനിറ്റ് 5

Society and Economy in Medieval India ||| സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയിൽ


ക്ലാസ്സ് - 10 സോഷ്യൽ സയൻസ് I യൂനിറ്റ് -6
Struggle and Freedom ||| സമരവും സ്വാതന്ത്ര്യവും

സോഷ്യൽ സയൻസ് II യൂനിറ്റ് -5
Public Expenditure and Public Revenue ||| പൊതുചലവും പൊതു വരുമാനവും 

_______________________________
More from Sri UC Vahid
More related to Social Science

Friday, 21 September 2018

How to make our Classes effective using our Smartphone or Tab

   
   ഓരോ അദ്ധ്യാപകനും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം പ്രവർത്തനങ്ങൾ effective ആക്കാം എന്ന് വിവരിക്കുന്ന വീഡിയോ ആണ് മൂത്തേടത്ത് ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ജാഫറലി ഇവിടെ പങ്കു വെക്കുന്നത്. കാണുക, ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്തുക. 

Interactive Question papers


Digital Text Book ന് ശേഷം  മൂത്തേടത്ത് ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ  ജാഫറലിയുടെ  അടുത്ത സംരംഭമായ Interactive Question Paper ഇവിടെ പങ്കുവെക്കുന്നു. 

എട്ടാം ക്ലാസിലെ ഇപ്പോഴത്തെ അറബിക് ടെക്സ്റ്റ് നിലവിൽ വന്നതിന് ശേഷമുള്ള എല്ലാവർഷത്തേയും ഫസ്റ്റ് ടേമിലെ ചോദ്യപേപ്പറുകൾ പരമ്പരാഗത രീതിയിൽ ക്ലാസിൽ ചർച്ച ചെയ്യുന്നതിന് പകരം കുട്ടികൾക്ക് രസകരമായി Interactive രീതിയിൽ ഉത്തരം കണ്ടെത്താൻ ഇത് സഹായകമാകും. 
 മറ്റു ക്ലാസുകളിലേയും ടേമുകളിലേയും ചോദ്യ പേപ്പറുകൾ പണിപ്പുരയിലാണ്. 

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ 


ഇതിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ

Thursday, 20 September 2018

Teaching Manual - Class 10 - Kerala English Reader

  
   In this post Sri Vinod Joseph,  Holy family H S School Rajapuram,  Kasaragod, is sharing with us the Teaching Manuals for standard 10 Kerala English Reader. As the TMs are prepared based on Samagra, they will surely help the teaching community to have a good preparation for handling the classes in High-Tech Classrooms.

   See how helpful these TMs and comment your suggestions below. More Teaching Manuals from Vinod sir will be published soon.


Unit 4 - Flights of Fancy posted on 28/07/2018




Unit 3 - Lore Of Values  posted on 28/07/2018


Unit 2 - The Frames posted on 28/07/2018

The Frames T M 1   || The Frames T M 2 
The Frames T M 3   || The Frames T M 4 
The Frames T M 5   || The Frames T M 6
The Frames T M 7   || The Frames T M 8 
The Frames T M 9   || The Frames T M 10 
The Frames T M 11 || The Frames T M 12
The Frames T M 13 || The Frames T M 14 
The Frames T M 15 ||  The Frames T M 16 
The Frames T M 17

_________________________________________
More from Sri Vinod Joseph
More related to English