പറയാനുള്ള കാര്യങ്ങൾ ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് പോസ്റ്റർ എഴുത്തുകൊണ്ട് ലക്ഷ്യമാക്കുന്നത്.
സ്കൂൾ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ തുടങ്ങിയവയുടെ ഭാഗമായി പലപ്പോഴും പോസ്റ്റർ തയ്യാറാക്കേണ്ടി വരാറുണ്ട് .
കലാപരമായ മികവോടെ പോസ്റ്ററെഴുതാനുള്ള രീതിയെ പറ്റി പറയുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ
സുരേഷ് കാട്ടിലങ്ങാടി

No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...