Updated on 16.10.2018
പത്താം തരത്തിലെ ഊർജ്ജതന്ത്രവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം....
- പത്താം ക്ളാസ് ഊർജ്ജതന്ത്രംഅഞ്ചാം അദ്ധ്യായത്തിലെ താപവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂൾ - 3
- പത്താം ക്ളാസ് ഊർജ്ജതന്ത്രംഅഞ്ചാം അദ്ധ്യായത്തിലെ താപവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂൾ - 2
- പത്താം ക്ളാസ് ഊർജ്ജതന്ത്രം അഞ്ചാം അദ്ധ്യായത്തിലെ താപവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂൾ - 1
- പത്താം ക്ളാസ് ഫിസിക്സ് നാലാം അദ്ധ്യായം പവർ പ്രേഷണവും വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഇവാലു വേഷൻ ടൂൾ
- പത്താം ക്ളാസ് ഊർജ്ജതന്ത്രം മൂന്നാം അദ്ധ്യായത്തിലെ മ്യൂച്ചൽ ഇൻഡക്ഷൻ എന്ന ഭാഗത്തെ ആസ്പദമാക്കി ഉള്ള ഒരു ഇവാലു വേഷൻ ടൂൾ
- പത്താം ക്ളാസ് ഊർജ്ജതന്ത്രം മൂന്നാം അദ്ധ്യായം വൈദ്യുതകാന്തിക പ്രേരണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ
- പത്താം ക്ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ ചില ഗണിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇവാ ലു വേഷൻ ടൂളുകൾ
- പത്താം ക്ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ ഒരു ഇവാ ലു വേഷൻ ടൂൾ (circuit പ്രോബ്ലെംസ് നിക്രോമിന്റെ സവിശേഷതകൾ തുടങ്ങിയവ)
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...