ഫോട്ടോകൾ ഒന്നിച്ച് Resize ചെയ്യുന്ന വിധം മുമ്പ് പോസ്റ്റ് ചെയ്തിരിന്നു. സമ്പൂർണ്ണയിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ 20-30 Kb ക്കിടയിലുള്ള ചിത്രങ്ങൾ വേണം. എന്നാൽ ഒന്നിച്ച് Resize ചെയ്യുമ്പോൾ ചിത്രങ്ങളുടെ size 30 kb യെക്കാൾ കൂടുകയോ കുറയുകയോ ചെയ്യുന്നതായി ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി. അത് എങ്ങിനെ പരിഹരിക്കാo എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ശ്രീ ജാഫറലി സർ പങ്കു വെക്കുന്നത്. ഉപകാരപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
______________________________

No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...