
ഓരോ അദ്ധ്യാപകനും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ.
നമ്മുടെ Smart Phone അല്ലെങ്കിൽ Tab ഉപയോഗിച്ച് എങ്ങിനെ ക്ലാസ് റൂം പ്രവർത്തനങ്ങൾ effective ആക്കാം എന്ന് വിവരിക്കുന്ന വീഡിയോ ആണ്
മൂത്തേടത്ത് ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ജാഫറലി ഇവിടെ പങ്കു വെക്കുന്നത്. കാണുക, ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്തുക.
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...