Thursday, 27 September 2018

Evaluation Tools- Chemistry 10th Std

Post Updated on 16.09.18



   പത്താം ക്ലാസ് കെമിസ്ട്രി ക്ലാസിൽ ഉപയോഗപ്പെടുത്താവുന്ന ചില ഇവാലുവേഷൻ ടൂളുകളാണ് ഈ പോസ്റ്റിലൂടെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ....

  • പത്താം ക്‌ളാസ് രസതന്ത്രം നാലാം അദ്ധ്യായം വൈദ്യുത രസതന്ത്രം എന്ന ഭാഗത്തെ ആസ്പദമാക്കി ഉള്ള ഇവാലു വേഷൻ ടൂൾ
  • പത്താം ക്‌ളാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ ഓക്സീകരണം നിരോക്സീകരണം എന്നിവയുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുക
  • പത്താം ക്‌ളാസ് രസതന്ത്രം നാലാം അദ്ധ്യായം ക്രിയാ ശീല സ്രെണിയും വൈദ്യുത രസതന്ത്രവും എന്ന പാട ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഇവാലുവേഷൻ ടൂൾ
  • പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അദ്ധ്യായത്തിലെ ഉഭയദിശ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുക

  • പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അധ്യായത്തിലെ ലെഷാറ്റ് ലിയർ തത്വം അടിസ്ഥാനമാക്കിയുള്ള ചില ഇവാലു വേഷൻ ടൂളുകൾ
  • പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അധ്യായത്തിലെ ചില ഇവാ ലു വേഷൻ ടൂളുക


  • പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അധ്യായത്തിലെ രാസപ്രവർത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങളെ പറ്റിയുള്ള ഒരു ഇവാലുവേഷൻ ടൂൾ
  • പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അദ്ധ്യായത്തിലെ ചില ഇവാലുവേഷൻ ടൂളുക
  • പത്താം ക്‌ളാസ് രസതന്ത്രം മോൾ സങ്കല്പനം എന്ന പാഠ ഭാഗത്തിലെ കണക്കുകളുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുകൾ

  • പത്താം ക്‌ളാസ് രസതന്ത്രം രണ്ടാം അധ്യായത്തിലെ മോൾ സങ്കല്പനം -അഭികാരകങ്ങളുടെ അംശബന്ധം ,തന്മാത്ര ഭാരം എന്നിവയെ കുറിച്ചുള്ള ഒരു ഇവാലുവേഷൻ ടൂൾ


  • പത്താം ക്‌ളാസ് ഊർജ്ജതന്ത്രം രണ്ടാം അധ്യായത്തിലെ - (വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ ) ഇവാ ലു വേഷൻ ടൂൾ
  • പത്താം ക്‌ളാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിലെ ബ്ലോക്ക് പീരീഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ
  • പത്താം ക്ലാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിലെ ഇലക്‌ട്രോൺ വിന്യാസവും ബ്ലോക്കുകളും എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഇവാലു വേഷൻ ടൂൾ
  • പീരിയോഡിക് ടേബിളും ഇലക്‌ട്രോൺ വിന്യാസവും എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഇവാലു വേഷൻ ടൂൾ
  • പത്താം ക്‌ളാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിലെ ബ്ലോക്കുകൾ പ്രത്യേകതകൾ എന്നിവയെ ആസ്പദമാക്കി ഉള്ള ഒരു ഇവാലുവേഷൻ

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...