ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Monday, 15 August 2016

Kalolsavam Software


സ്കൂൾ കലോത്സവ നടത്തിപ്പ് സുഗമമാക്കുന്നതിനു സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ഈ പോസ്റ്റിൽ പങ്ക് വെക്കുന്നത്. 
Ubuntu 14.04 ൽ പ്രവർത്തിക്കുന്നതാണ് ഈ സോഫ്റ്റ് വെയർ.
Mysql backend ആവശ്യമായതിനാൽ ഇൻസ്റ്റലേഷൻ ഫയലിനോടൊപ്പം തന്നെ അത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ സ്പന്ദനത്തിൻറെ പ്രിയ സുഹൃത്ത് ശ്രീ പ്രമോദ് മൂർത്തി സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു...
സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് Help File വായിച്ച് മനസ്സിലാക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ചെയ്യുമല്ലോ...

4 comments:

 1. കലോത്സവം സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. എന്നാല്‍ പ്രോഗ്രാം തുറക്കാന്‍ കഴിയുന്നില്ല.
  ഓപ്പണ്‍ ചെയ്യുമ്പോള്‍, ചുവടെ കൊടുത്തരീതിയില്‍ രണ്ടു മെസേജുകള്‍ വരുന്നു. എന്താണ് പരിഹാരം?

  Cannot open database: Can't connect to local MySQL server through socket '/var/run/mysqld/mysqld.sock' (2)

  This application has raised an unexpected
  error and must abort.

  Connection is not opened.
  Mglobal.sch_reg.61

  ReplyDelete
 2. mysql server install ചെയ്യുമ്പോള്‍ നിങ്ങള്‍ നല്കിയ പാസ്സ്‌വേര്‍ഡ് "root" എന്നു തന്നെയാണോ ? നിങ്ങളുടെ system password ആണ് കൊടുത്തതെങ്കില്‍ ഇങ്ങിനെ error msg വരും. Application -Accessories - Terminal തുറന്ന് sudo dpkg-reconfigure mysql-server-5.5 ഈ കമാന്റ് കോപ്പി പേസ്റ്റ് ചെയ്തു നോക്കുക. Terminal ലില്‍ നിങ്ങളുടെ system password നല്കി അല്പ നേരം കാത്തിരിക്കുക. അപ്പോള്‍ mysql server ന്റെ password change ചെയ്യുവാനുള്ള ജാലകം തുറന്നുവരും..അതില്‍ root എന്ന് ടൈപ്പ് ചെയ്യുക. repeat the password ഉം root എന്നു തന്നെ നല്കുക.....9496352140

  ReplyDelete
 3. കുട്ടിയുടെ വ്യക്തികത ഇനത്തില്‍ ഇനം1 ചേര്‍ക്കുമ്പോള്‍ താഴെ കൊടുത്ത Error മെസേജ് വന്ന് സോഫ്റ്റ്‍വെയര്‍ ക്ലോസ് ആവുന്നു.

  This application has raised an unexpected
  error and must abort.

  Result is not available.
  FMain.ComboBox4_Click.560

  ReplyDelete
 4. KALOLSAVAM എന്ന ഫോള്‍ഡറില്‍ students.csv, participants.csv, itemslist.csv എന്നീ ഫയലുകള്‍ ഉണ്ടോ എന്നുറപ്പുവരുത്തുക.

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...