Friday, 26 August 2016

Social Science Study Notes St X


ഓണപ്പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവും വിധം തയ്യാറാക്കിയ സോഷ്യൽ സയൻസ് സ്റ്റഡി നോട്ടുകളാണ് ഈ പോസ്റ്റിലുള്ളത്. കാസർഗോഡ് ജില്ലയിലെ പരപ്പ GVHSS ലെ അധ്യാപകൻ ശ്രീ ബിജു എം, തിരുവനന്തപുരം ജില്ലയിലെ കട്ടെല Dr.AMMRHSS ലെ അധ്യാപകൻ ശ്രീ കോളിൻ ജോസ് ഇ എന്നിവരാണ് ഈ പഠനസഹായി തയ്യാറാക്കിയിട്ടുള്ളത്. ഈ സദുദ്യമത്തിനു പ്രയത്നിച്ച അധ്യാപകരോട് ഈ നോട്ട് ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിനു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.

ഫയൽ ചുവടെ ലിങ്കിൽ നിന്ന് Download ചെയ്യാം.....

Download 

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...