പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I നാലാം പാഠഭാഗത്തെ (British
Exploitation & Resistance) ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ
നടത്തിയ സാമ്പത്തിക ചൂഷണം വളരെ വലുതാണെന്നും അതു തടയാൻ ശ്രമിച്ച
ധൈര്യശാലികളാണ് നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കന്മാരെന്നുമുള്ള കുട്ടിയുടെ അറിവ്
ഈ പാഠഭാഗത്തിലൂടെ ശക്തിപ്പെടുന്നു.1857 ലെ വിപ്ളവം പരാജയമായിരുന്നെങ്കിലും അത്
മുന്നോട്ട് വച്ച ആശയങ്ങൾ ദേശീയ അവബോധത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചു.
Download Presentation file (pptx)
Download PDF File
Download Presentation file (pptx)
Download PDF File
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...