അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് Downloads ൽ||| 2018-19 വർഷത്തെ ICT പരിശീലനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ Downloads ൽ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Saturday, 27 August 2016

PrintCert - a certificate customizer




സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCert എന്ന ഒരു സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചുനോക്കൂ.. 
 ഇതില്‍ നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു. 


പ്രവര്‍ത്തന ക്രമം : 

 1.Certificate_Printer.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് extrat here ചെയ്യുക 
2.Certificate_Printer. എന്ന ഫോള്‍ഡര്‍ തുറന്ന് gq.sh എന്ന ഫയല്‍ rght clk ചെയ്ത് execute permission tick ചെയ്യുക. 
3.തുടര്‍ന്ന് gq.sh എന്ന ഫയല്‍ dbl clk ചെയ്ത് Run in Terminal കൊടുത്ത് നിങ്ങളുടെ system password നല്കി install ചെയ്യുക 
4.ഇപ്പോള്‍ Desktop ല്‍ PrintCert എന്ന ഫോള്‍ഡര്‍ ദൃശ്യമാകും. 
5. ഈ ഫോള്‍ഡറിലേക്ക് , നിങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മാത്രമുള്ള ഒരു sampoorna യില്‍ നിന്നുള്ള export ചെയ്ത "participants.csv" എന്ന ഫയല്‍ paste ചെയ്യുക-- പേരുകള്‍ മാത്രമുള്ള ഒരേ ഒരു കോളം മാത്രമുള്ള .csv ഫയലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക 
6.Application - Universal Access - printcert_certficate_generator എന്ന ക്രമത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാം


Customization of the Certificate : 

 1. opening window യിലെ Page SetUp എന്ന ബട്ടണില്‍ ക്ലിക്കുക 
2.തുറന്നുവരുന്ന ജാലകത്തില്‍ Portrait, Landscape ഇവയില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക
3. TopMargin, Left Margin , Gap between lines ഇവ slider കള്‍ ഉപയോഗിച്ച് ക്രമീകരിക്കുക. Confirm ചെയ്യുക 
4.Print Certificate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകം ഉപയോഗിച്ച് പ്രിന്റ് ചെയ്ത് നോക്കുക ഈ പ്രവര്‍ത്തനം trial and error ലൂടെ നിങ്ങളുടെ സര്‍ട്ടിക്കറ്റിന്റെ അതേ വലിപ്പത്തിലുള്ള പേപ്പര്‍ വച്ച് പരീക്ഷിച്ച് ശരിയാക്കുക..... preview option ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല...ക്ഷമിക്കുക


10 comments:

 1. ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷേ ഡെസ്ക്ടോപ്പില്‍ PrintCert എന്ന ഫോള്‍ഡര്‍ വരികയോ, മെനു ലിസ്റ്റില്‍ printcert_certficate_generator സൃഷ്ടിക്കപ്പെടുകയോ ചെയ്തില്ല. എന്തെങ്കിലും പരിഹാരം?

  ReplyDelete
  Replies
  1. സർ, Corrected file അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കൽ കൂടി Download ചെയ്ത് നോക്കൂ...

   Delete
  2. ശരിയായി. നന്ദിപൂര്‍വ്വം....

   Delete
 2. sry sir... i forgot to attach the installation files while making the shell script......i compressed only the .sh file....the corrected file has been sent . if u want i will sent it to ur mail... my id is whenamalone@gmail.com

  ReplyDelete
 3. exclusively for Ubuntu/Linux

  ReplyDelete
 4. how to use image resize tool in sports site,

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. converseen ഉപയോഗിക്കുക.

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...