അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Wednesday, 24 August 2016

BIOLOGY STUDY NOTES -Std X - Malayalam and English Medium



കൊണ്ടോട്ടി GVHS സ്കൂളിലെ ജീവശാസ്ത്രം അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് തയ്യാറാക്കിയ നോട്ടുകളാണ് ചുവടെയുള്ളത്. 2, 3 പാഠങ്ങളിൽ നിന്നുള്ള മലയാളം ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് റഷീദ് സർ ഇവിടെ പങ്ക് വെക്കുന്നത്. സ്പന്ദനം ടീം സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
വിദ്യാർത്ഥികളും അധ്യാപകരും ഇവ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു....

Chapter 2 Notes in Malayalam
Chapter 2 Notes in English
Chapter 3 Notes in Malayalam
Chapter 3 Notes in English

4 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...